ന്യൂയോർക്ക്: അമേരിക്കന്‍ മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ആരാധനകളും, അഭിഷേക നിറവിലുള്ള സംഗീത ശുശ്രൂഷകളും, വചന പ്രഘോഷണങ്ങളും ലോക മലയാളികളുടെ മുന്നില്‍ എത്തിക്കുവാൻ ” ആരാധന ” എന്ന പേരിൽ പുതിയ പ്രോഗാം അമേരിക്കയിൽ നിന്നും പവർ വിഷൻ ടി.വി സംപ്രേക്ഷണം ചെയ്യുന്നു. ആഗോള സുവിശേഷീകരണത്തില്‍ ഒന്നര പതിറ്റാണ്ടുകാലത്തിലധികമായി പ്രവര്‍ത്തിക്കുന്ന ...
പത്തനംതിട്ട : ബഹു.മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോവിഡ് 19 എന്ന മാരക വിപത്തിനെതിരെ പോരാടുവാൻ CMDRF ഫണ്ടിലേക്ക് സംഭാവനയുമായി ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് പുത്രികസംഘടനയും. സഭയിൽ നിന്നും സമൂഹത്തിലേക്ക് എന്ന സന്ദേശവുമായി ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തതിനുശേഷം ടെസ്റ്റ്യുമെന്റ് ചര്‍ച്ച് ഓഫ് ...
ഡാളസ് : ദൈവഹിതമായാൽ നോർത്ത് അമേരിക്കൻ ചർച്ച ഓഫ് ഗോഡ് ഫാമിലി കോൺഫ്രൻസ് 2021 ജൂലൈ ഇരുപത്തിഒന്ന് മുതൽ ഇരുപത്തിയഞ്ചു വരെ ഉള്ള ദിവസങ്ങളിൽ മാസ്കിറ്റിലുള്ള ഹാംപ്ടൺ ഇന്നിൽ( കൺവെൻഷൻ സെന്റര്‍) വെച്ച് നടത്തുവാൻതീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരയും അറിയിക്കുന്നതിൽ സന്തോഷിക്കുന്നു.2020 ജൂലൈ പതിനഞ്ചു മുതൽ പത്തൊൻപതു വരെ ഉള്ള ...
പത്തനംതിട്ട : ആഗോള വ്യാപകമായി മനുഷ്യരെ ഭീതിയിൽ ആക്കിയ കോവിഡ് 19 എന്ന മഹാവിപത്തിൽ ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോൾ ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് ഓഫ് ഇന്ത്യ കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ദൈവ ദാസൻമാർക്കും, ദൈവമക്കൾക്കും ഭക്ഷ്യ ധ്യാന്യകിറ്റുകൾ വിതരണം ചെയ്തു. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോത്ഘാടനം ബഹുമാനപ്പെട്ട ...
ഒക്കലഹോമ: മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച ഫസ്റ്റ് ഐപിസി ചർച്ചും നിലവിലുണ്ടായിരുന്ന ഐപിസി ഒക്ലഹോമ സിറ്റി ചർച്ചും സംയുക്തമായി ചേർന്ന് ക്രോസ് പോയിന്റ് ചർച്ച് എന്ന പേരിൽ പുതിയ സഭയ്ക്ക് രൂപം കൊടുത്തു. പാസ്റ്റർ പി. സി. ജേക്കബ് (പാസ്റ്ററും പ്രസിഡന്റും), പാസ്റ്റർ ജിജി തെക്കേടത്ത് (വൈസ് ...
ഡാളസ്: 2020 ജൂലൈ 15 -മുതൽ 19 വരെ ഡാളസിൽ വെച്ച് നടത്തുവാനിരുന്ന 25 -ാം മത് നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡിന്റെ ( NACOG ) ജൂബിലി സമ്മേളനം 2021 ജൂലൈയിലേക്ക് മാറ്റുവാൻ നാഷണൽ ഭാരവാഹികൾ തീരുമാനിച്ചു. ഏപ്രിൽ 5 -ാം തീയതി കൂടിയ ...
തിരുവനന്തപുരം : സിസ്റ്റർ ഷൈബി കുരികേശു സൗഖ്യത്തോടെ ഭവനത്തിൽ എത്തി.. കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് ഷൈബിയെ ബ്രെയിൻ സ്ട്രോക്കായി വളരെ അത്യാസന്നനിലയിൽ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സപ്പോർട്ടിലായിരുന്നു. പ്രാർത്ഥനയ്ക്കായി ഈ വിഷയം പോസ്റ്റ് ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള അനേക ദൈവമക്കൾ ഈ വിഷയം ഏറ്റെടുത്തു ...
ഡാളസ്: 2020 ജൂലൈയിൽ മെംഫിസ് ടെന്നസിയിൽ വെച്ച് നടത്തുവാനിരുന്ന 18-ാം മത് ശാരോൻ ഫെലോഷിപ്പ് കോൺഫ്രൻസ് 2021 ജൂലൈയിലേക്ക് മാറ്റുവാൻ സഭയുടെ ദേശീയ സമിതി തീരുമാനിച്ചു. ക്രമാതീതമായ രീതിയിൽ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ രോഗബാധയെ തുടർന്ന് സംജാതമായ സാഹചര്യത്തിലാണു ഈ തീരുമാനം. 2021 ജൂലൈ രണ്ടാം ആഴ്ചയിൽ ടെന്നസിയിൽ ...
ഒക്കലഹോമ: കോവിഡ് 19 ഭീതി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ ഈ വർഷം ഒക്കലഹോമയിൽ നടത്താൻ നിശ്ചയിച്ച ഐ.പി.സി ഫാമിലി കോൺഫ്രൻസ് അടുത്ത വർഷത്തേക്ക് മാറ്റിവെക്കുവാൻ നാഷണൽ കമ്മറ്റി തീരുമാനിച്ചു. ഇക്കാര്യം അടുത്ത വർഷത്തെ കോൺഫ്രൻസ് നേത്യത്വത്തെ അറിയിച്ചതായും അനുഭാവ പൂർണ്ണമായ മറുപടി പ്രതീക്ഷിക്കുന്നതായും ഭാരവാഹികളായ പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ...
Connect with us
join followers join followers join followers