പത്തനംതിട്ട : കൊറോണ വൈറസ് കോവിഡ് -19 എന്ന മാരകവ്യാപനത്തിന് എതിരെ 13 – മണിക്കൂർ ചെയിൻ പ്രയർ ഈ വരുന്ന വെള്ളിയാഴ്ച്ച 27/03/2020 രാവിലെ 10 :00 മണിമുതൽ ആരംഭിക്കുകയാണ്. ഈ മഹാമാരിയിൽ ലോകവും നമ്മുടെ രാജ്യവും നമ്മുടെ സംസ്ഥാനവും നേരിടുന്ന ഈ മഹാവിപത്തിൽ നമുക്ക് ഒരുമിച്ച് ...
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുള്ള എല്ലാ ദേവാലയങ്ങളിലേയും എല്ലാ ആരാധനകളും കൂടിവരവുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തിവച്ചിരിക്കുന്നതായി ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പാ അറിയിച്ചു. മാര്‍ച്ച് 20 വെള്ളിയാഴ്ച ഭദ്രാസനത്തിലെ ഇടവകയ്ക്ക് അയച്ച കല്പനയിലാണ് മുഴുവന്‍ ആരാധനകളും വീടുകളിലെ പ്രാര്‍ത്ഥനായോഗങ്ങളും ...
ന്യൂഡല്‍ഹി: കഴിഞ്ഞ വാരാന്ത്യത്തില്‍ മൂന്നു ദിവസത്തിനിടെ ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെ പത്തോളം അക്രമ സംഭവങ്ങള്‍ ഉണ്ടായെന്ന് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇ.എഫ്.ഐ) റിലീജിയസ് ലിബര്‍ട്ടി കമ്മീഷന് (ആര്.എല്‍.സി). ഫെബ്രുവരി 20 മുതല്‍ 23 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ആരാധനകള്‍ തടസപ്പെടുത്തുക, പോലീസിന്റെ ഭീഷണി, ആള്‍ക്കൂട്ട അക്രമങ്ങള്‍ തുടങ്ങി ...
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനായും നോർത്തമേരിക്കയിലെയും കാനഡയിലെയും മുഴുവൻ ഐപിസി സഭകളും മാർച്ച് 1 ന് പ്രത്യേക പ്രാർത്ഥനാദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്രകാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. ...
ഈ ഹിന്ദു പുരോഹിതൻ പറയുന്നത് ശ്രദ്ധിക്കുക !!! എല്ലാ മതങ്ങളും ഒന്നല്ല ഈ കുഷ്ട്ട രോഗിയായ യാചക സ്ത്രീയെ ശ്രദ്ധിക്കുക… വീഡിയോ കാണുക !!! അവൾ ഒരു ക്രൈസ്തവ വിശ്വാസിയാണ് യാചിച്ചു ലഭിക്കുന്നതിൽ നിന്നും അവൾ നല്ലരു അംശം ദശാംശം മായും സഭക്ക് നല്കുന്നു . അത് കണ്ടിട്ട് ...
ദൈവ സഭ കേരളാ റീജിയൻ പുതിയ ചരിത്രത്തിലേക്ക് റിട്ടയർ ചെയ്ത ശ്രിശൂഷകർക്കും വിധവകളായ സുവിശേഷകരുടെ ഭാര്യമാർക്കും പെൻഷൻ നടപ്പാക്കി പാക്കിൽ : ദൈവ സഭാ കേരളാ റീജിയൺ സുവിശേഷകരുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായിരുന്ന പെൻഷൻ പദ്ധതി അതു നടപ്പിൽ വരുത്തി പുതിയൊരു കാൽച്ചുവട് മുൻപോട്ട് വച്ചിരിക്കുകയാണ് ദൈവസഭാ ഓവർസിയർ റവ.ഡോ ...
തിരുവല്ല: വചനം ജീവതബന്ധിയായി എഴുതുന്നവനും രക്ഷയുടെ മാർഗ്ഗം തെളിയിക്കുന്നവനുമാണ് ക്രൈസ്തവ എഴുത്തുകാരനെന്ന് ഡോ. റൂബിൾ രാജ്. ദൈവ സൃഷ്ടിയോടുള്ള ക്രൈസ്തവന്റെ ഉത്തരവാദിത്വം നവമാധ്യമങ്ങൾ വഴി ക്രിയാത്മകമായി ഉപയോഗിക്കണം. വൈകാരികമായി അനാഥത്വം നിറഞ്ഞവർ , മാനസികമായി വിവാഹ മോചനം നടത്തിയവർ, സാമൂഹ്യ മാധ്യമ സമ്പർക്കം മൂലം അടിമത്വം അനുഭവിക്കുന്നവർ, സമൂഹത്തിൽ ...
മല്ലകൂട്ട: ഓസ്ട്രേലിയയിലെ മല്ലകൂട്ട നഗരത്തില്‍ സംഹാര താണ്ഡവമാടിയ കാട്ടുതീയില്‍ നിന്നും ആയിരങ്ങള്‍ രക്ഷപ്പെട്ടത് പ്രാര്‍ത്ഥനയുടെ ശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന സാക്ഷ്യവുമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച മുന്‍ നിരീശ്വരവാദി. ബി.ബി.സി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ‘വേവ് ഒയാസിസ് ബി ആന്‍ഡ് ബി’ എന്ന ചെറുകിട സ്ഥാപനം നടത്തിവരുന്ന ഡേവിഡ് ജെഫ്രി ...
വാഷിംഗ്ടണ്‍ : അമേരിക്കയിലെ പബ്ലിക് സ്കൂളുകളില്‍ സ്വകാര്യമായി പ്രാര്‍ത്ഥിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ ലംഘിക്കുന്ന സ്കൂള്‍ അധികൃതര്‍ക്ക് ശക്തമായ മുന്നറിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ദേശീയ മതസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്നലെ ജനുവരി 16ന് ക്രിസ്ത്യന്‍ യഹൂദ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഓവല്‍ ഓഫീസില്‍ വെച്ച് നടത്തിയ മതസ്വാതന്ത്ര്യ അനുസ്മരണ ...
Connect with us
join followers join followers join followers