പ്രശസ്തക്രിസ്ത്യൻ ഭക്തി ഗായകൻ കെസ്റ്റർ ഫിലാഡെൽഫിയയിൽ
provision Aug 17
ഹ്യൂസ്റ്റൺ- പ്രശസ്ത ഗായകരായ കെസ്റ്റർ, എലിസബത്ത് രാജു എന്നിവര്ആദ്യമായി ഫിലാഡെൽഫിയയിൽ പാടുന്നു. 2019 സെപ്റ്റംബർ 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ജോർജ്ജ് വാഷിംഗ്ടൺ ഹൈസ്കൂളിൽ, 10175 ബസ്സൽട്ടൺ അവന്യൂ, ഫിലാഡൽഫിയ, പിഎ 19116 . വിശദാംശങ്ങൾക്ക് ബന്ധപ്പെടുക: സുനോജ് മല്ലപ്പള്ളി (267) 463-3085, ബിനു മാത്യു (267) 893-9571, സാംസൺ ഹെവൻലിബീറ്റ്സ് (215) 744-4889. ടിക്കറ്റുകൾ ബസ്സൽട്ടണിൽലെ ഗ്ലോബൽ ട്രാവൽ എക്സ്പെർട്സ് ഓഫീസിൽ ലഭ്യമാണ്. റെജി ഫിലിപ്പ് (215) 778-8008.
വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ


