കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പാഞ്ച് ഗച്ചിയ ഗ്രാമത്തില്‍ സ്വകാര്യ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ക്രിസ്ത്യാനികള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. പ്രാര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്കിയ ഫുള്‍ ഗോസ്പല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പാസ്റ്റര്‍ ആനന്ദ് ഹരി മാരകമായ പരിക്കുകളാല്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. പാസ്റ്റര്‍ ആനന്ദ് ഹരിക്ക് പുറമേ 8 ...
ഡാളസ് : ചര്‍ച്ച് ഓഫ് ഗോഡ് ഡാളസ് മുന്‍ പാസ്റ്ററും മുപ്പത്തിയഞ്ചോളം ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചിയിതാവും സുവിശേഷ പ്രസംഗീകനുമായ പാസ്റ്റര്‍ റ്റി വി ജോര്‍ജ് മാര്‍ച്ച് 26 ചൊവ്വാഴ്ച ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്കുന്നു.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്റര്‍ നാഷണല്‍ പ്രയര്‍ ...
ഒർലാന്റോ : ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ 2019 ജൂലൈ 25 മുതൽ 28 വരെ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗവും സംഗീത ശുശ്രൂഷയും മാർച്ച് 31ന് ഞായറാഴ്ച വൈകിട്ട് 5.30 ന് ഒക്കലഹോമ ഫസ്റ്റ് ഐ.പി.സി സഭയിൽ വെച്ച് നടത്തപ്പെടും. അനുഗ്രഹീത ...
കെയ്റോ: ഈജിപ്തില്‍ മുന്‍കാലങ്ങളില്‍ നിര്‍മ്മിച്ച കൂടുതല്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നിയമ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി സമര്‍പ്പിച്ച 783 ദേവാലയങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടിന് ഈജിപ്ത് പ്രധാനമന്ത്രി മോസ്തഫ കമാല്‍ മാഡ്ബൗലിയുടെ നേതൃത്വത്തിലുള്ള മന്തിസഭ അംഗീകാരം നല്കി. അടുത്ത വര്‍ഷം നിയമസാധുതക്കായി അപേക്ഷിച്ചിരിക്കുന്ന 700 ദേവാലയങ്ങള്‍ക്ക് കൂടി നിയമസാധുത നല്കുവാന് ...
ജബുവ, മധ്യപ്രദേശ്: രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശിലെ ജബുവ ജില്ലയില്‍ നാല് കന്യാസ്ത്രീകളെ ഇരുപത്തിയാറ് പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളിലൊരാള്‍ പിടിയില്‍. നാല്‍പ്പത്തിയഞ്ചുകാരനായ കാലു ലിംജി എന്ന പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ആംബാ ഗ്രാമത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ...
ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയൻ സമ്മേളനം മാർച്ച് 2 ശനിയാഴ്ച വൈകിട്ട് 7 ന് ഹിക്സ് വിൽ ജറുസലേം അവന്യുവിലുള്ള ഇന്ത്യ പെന്തക്കോസ്തൽ അസംബ്ലി സഭാ ഹാളിൽ വെച്ച് നടത്തപ്പെടും. റവ. ജേക്കബ് ബേബി മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് ...
ഒർലാന്റോ : 2019 ജൂലൈ 25 മുതൽ 28 വരെ ഫ്ലോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണൽ യോഗങ്ങളുടെ ഭാഗമായുള്ള രജിസ്ട്രേഷൻ സ്വീകരിക്കലും സംഗീത ശുശ്രൂഷയും മാർച്ച് 24ന് ഞായറാഴ്ച വൈകിട്ട് 5 ന് ഐ.പി.സി ഫിലദൽഫിയ ദൈവസഭയിൽ വെച്ച് ...
ഫ്ളോറിഡ : 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ തീം സോങ്ങിനായുള്ള രചനകൾ ക്ഷണിക്കുന്നു. “ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മൺകൂടാരങ്ങളിൽ ” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി വേണം വരികൾ തയ്യാറാക്കുവാൻ. രചനകൾ ...
ലോസ് ആഞ്ചലസ്: ജീവിതത്തിലെ പല ദുഃഖകരമായ അവസ്ഥകളെയും നേരിടാൻ ദൈവവിശ്വാസമാണ് തനിക്ക് കരുത്ത് പകർന്നതെന്ന് പ്രശസ്ത ഹോളിവുഡ് നടി ജിയന്ന സിമോണി. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും, പ്രശസ്ത കായിക താരവുമായ ടിം ടെബോയും, സഹോദരൻ റോബിയും നിർമ്മിച്ച, ‘റൺ ദി റേയ്സ്’ എന്ന ചിത്രത്തിലെ നടിയാണ് ജിയന്ന സിമോണി. ...
ഫ്ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ആത്മീയ സമ്മേളനം ഫെബ്രുവരി 21 വെള്ളി, 22 ശനി ദിവസങ്ങളിൽ ഒർലാന്റോ ഐ.പി.സി സഭാഹാളിൽ നടത്തപ്പെടും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. ഡോ. തോംസൺ കെ. മാത്യു മുഖ്യ പ്രഭാഷണം നടത്തും. ...
Connect with us
join followers join followers join followers