ന്യൂയോർക്ക്: റാന്നി അരികിനേത്ത് തോമസ് ജോർജ്ജിന്റെ സഹധർമ്മിണി സാറാമ്മ തോമസ് (70) നിത്യതയിൽ പ്രവേശിച്ചു. ശാരീരിക അസ്വാസ്ഥ്യം നിമിത്തം ചില ദിവസങ്ങളായി ചികിത്സയിൽ ആയിരിന്നു. ന്യൂയോർക്ക് എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് അംഗമായിരുന്നു പരേത. സംസ്കാരം പിന്നീട്. മക്കൾ: ഷീബ-ജിജി കുര്യൻ, ഷീന – നെൽസൺ ...
കുവൈറ്റ് : അഹ്മദി കുവൈറ്റ് ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗവും അടൂർ ആനന്ദപ്പള്ളി പറങ്ങാംവിളയിൽ മാത്യു വർഗീസിന്റെയും (റെജി) ഷേർളി മാത്യുവിന്റെയും മകൾ ഷെറിൽ മേരി മാത്യു (ഫേബമോൾ 23 ) ഫെബ്രുവരി 11 വ്യാഴാഴ്ച്ച കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. അക്സ മേരി മാത്യു ഏക സഹോദരിയാണ്. സംസ്കാരം ...
ചാറ്റനുഗ : ടെന്നിസി , തോന്ന്യമല മുള്ളനാം കുഴിയിൽ പാസ്റ്റർ ജോയി വർഗ്ഗീസിന്റെയും (തോന്നിയമല ജോയി )മറിയാമ്മ വർഗ്ഗീസിന്റെയും മൂത്ത മകൻ ജോൺസൻ വർഗ്ഗീസ് (43 ) ഹാർട്ട് അറ്റാക്ക് മൂലം ഒഹായോയിൽ നിര്യാതനായി . ഫെബ്രുവരി 12 ന് വൈകിട്ട് പൊതുദർശനവും ഫെബ്രുവരി 13 ന് സംസ്ക്കാര ...
ഹ്യൂസ്റ്റൺ: മലയാള മനോരമ പത്രാധിപ സമിതി അംഗമായിരുന്ന കുമളി അണക്കര മണപ്പള്ളിൽ പി.എസ്. ഫിലിപ്പിന്റെ ഭാര്യ ഡെയ്സിയാമ്മ ഫിലിപ്പ് (63) ഹ്യൂസ്റ്റനിൽ നിര്യാതയായി . മെഡിക്കൽ ഫിസിസിസ്റ്റും ബെയ്ലർ കോളജ് അഡ്ജംക്ട് അസിസ്റ്റന്റ് പ്രൊഫസറുമാണ് ഫിലിപ്പ്. റാന്നി ചേത്തക്കൽ കൈതമംഗലത്ത് കെ.ടി. വർഗീസിന്റെയും മറിയകുട്ടി വർഗീസിന്റെയും പുത്രിയാണ് ഡെയ്സിയാമ്മ ...
ചിക്കാഗോ: വരാപ്പുഴ മുഴുവഞ്ചേരി കുടുംബാഗം ജോർജ് ചാക്കപ്പന്റെ മകൾ ജിമി ജോർജ് (24 )ചിക്കാഗോയിൽ നിര്യാതയായി . ഫാർമസി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു .രണ്ടുവർഷത്തോളമായി കാൻസർ ചികിത്സയിൽ ആയിരുന്നു . ഏക സഹോദരൻ ഇമിഗ്രന്റ് ആയി എത്താനിരിക്കയാണ് സഹോദരിയുടെ അന്ത്യം . സംസ്ക്കാരത്തിനു എത്തുവാനുള്ള ശ്രമത്തിലാണ് വേണ്ടപ്പെട്ടവർ . ...
കുമ്പനാട് : ചർച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് പയ്യനാമൺ സെൻ്ററിൽ കൊന്നപ്പാറ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഗ്ലാഡ്സൻ ജോണിൻ്റെ മാതാവ് കുമ്പനാട് തുണ്ടിയിൽ വാലുമണ്ണിൽ വീട്ടിൽ പരേതനായ റ്റി എം ജോണിൻ്റെ ഭാര്യ അന്നമ്മ ജോൺ(81) നിത്യതയിൽ. സംസ്കാരം പിന്നീട്.
ഡാളസ് : കടമ്പനാട് വടക്ക് താഴേതിൽ മുണ്ടപ്പള്ളിൽ ബ്രയ്റ്റ്ലാൻഡ്സിൽ പരേതരായ ശ്രീ റ്റി റ്റി വർക്കിയുടെയും ശ്രീമതി ശോശാമ്മ വർക്കിയുടെയും മകൻ ശ്രീ മനോജ് വർക്കിയുടെയും ശ്രീമതി ലിജി മനോജിന്റെയും ഏക മകൻ ജോയൽ ജോർജ് വർക്കി (10 ) ഡാളസിൽ വച്ച് നിര്യാതനായി. കവിയത്രി എൽസി യോഹന്നാൻ ...
മുംബൈ: ഓൺലൈൻ ആരാധന മദ്ധ്യേ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോകും വഴി മുംബൈ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് മലയാളം ചാപ്റ്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ ചെറിയാൻ (62 ) ജനുവരി 31 – ഞാറാഴ്ച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഏകദേശം മൂന്നു ദശകത്തോളമായി ...
ഡാളസ് : മലബാറിൽ ഐപിസി കോഴിക്കോട് ,തൃശൂർ ,കുന്ദംകുളം സെൻ്ററുകളിൽ ദീർഘ വർഷങ്ങൾ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോർജ്ജ് ബേബി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . ചില വർഷങ്ങളായി ഡാളസിൽ മകൻ ലിറ്റിയോടൊപ്പമായിരുന്ന പാസ്റ്റർ ജോർജ്ജ് ബേബി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂ മോണിയ ബാധിച്ച് ചില ദിവസങ്ങളായി ...
ന്യൂജേഴ്സി: തിരുവല്ല പാലിയേക്കര ചക്കുംമൂട്ടിൽ പരേതനായ ചാണ്ടി ചെറിയാൻ (റിട്ടയേർഡ് സബ് എഞ്ചിനീയർ കെ.എസ്.ഇ.ബി) മകൻ സണ്ണി ചെറിയാൻ (68) ന്യൂജേഴ്സിയിൽ നിര്യാതനായി. മെമ്മോറിയൽ സർവീസ് ജനുവരി 31 ഞായറാഴ്ച്ച മിഷിഗൺ ഫ്യൂണറൽ ഹോമിൽ വൈകുന്നരം 6:00 മണി മുതൽ രാത്രി 9:00 വരെ (ഇന്ത്യൻ സമയം ഫെബ്രുവരി ഒന്നിന് പുലർച്ചെ ...
Connect with us
join followers join followers join followers