റവ. ഏര്‍ണെസ്റ്റ് ജോര്‍ജ്ജിന്റെ മാതാവ് രാജി ജോര്‍ജ്ജ് നിത്യതയിൽ ബാംഗ്ളൂർ : അസംബ്ലീസ് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് മുൻ സൂപ്രണ്ട് പരേതനായ ഡോ. റ്റി.സി. ജോര്‍ജ്ജിന്റെ ഭാര്യ രാജി ജോര്‍ജ്ജ് (80) കര്‍ത്താവിൽ ഇന്നു വൈകുന്നേരം ( ജനുവരി 29 ന് ) നിദ്ര പാപ്രിച്ചു. ബാംഗ്ലൂര്‍ ...
ടൊറേന്റോ: കാനഡയിലെ ഒന്റാറിയോയിലെ സ്കാർബോറോയിൽ കടവൂർ സ്വദേശി റോയി ഫിലിപ്പ് (39) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ജീന എലിസബത്ത് ഏലിയാസ് കാനഡയിൽ എത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളു. . രണ്ടു കുഞ്ഞു മക്കൾ ഉണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. ഒരു സ്വകാര്യ സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരിയാണ് ...
അരിസോണ: അരിസോണയിലെ ഫിനിക്സിൽ നിന്ന് കോവിഡ് മഹാമാരിയുടെ ഇരയായി മറ്റൊരു ദുരന്തവാർത്ത. ജനുവരി 24 – ന് നിര്യാതനായ ജോർജ് ഡി ചാക്കോ(48) യാണ് 14 വയസുള്ള ഏക മകൻ ജുബിൻ ചാക്കോയെ വിട്ടു പിരിഞ്ഞു സ്വർഗ്ഗ യാത്രയായത്. ജുബിനു സ്വന്തമെന്ന് പറയാൻ ഇനി മുത്തച്ഛൻ (ജോർജിന്റെ വയോധികനായ ...
റാന്നി : അന്ന അൽഫോൻസാ (സിനി ജോസ്-21) കഴിഞ്ഞ ഞായറാഴ്ച ഉണ്ടായശാരീരിക അസ്വസ്ഥത മൂലം കോട്ടയം മെഡിക്കൽ കോളേജിൽ ICU വിൽ ആക്കുകയും പിന്നീട് ശാരീരിക നില വഷളായതിനെ തുടർന്ന് വെന്റിലേറ്റർലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ജനുവരി 28 ന് താൻ പ്രിയം വച്ച കാർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു ...
ഏബ്രഹാം മത്തായി (പുത്തൂർ പൊടിക്കുഞ്ഞ്, അവറാച്ചൻ- 84) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക്: റാന്നി-നെല്ലിക്കമൺ പുതുപ്പറമ്പിൽ ഏബ്രഹാം മത്തായി പുത്തൂർ (പൊടിക്കുഞ്ഞ്, അവറാച്ചൻ) ന്യൂയോർക്കിലെ ക്വീൻസ്-ബെല്ലെറോസ്-ലെ സ്വഭവനത്തിൽ ജാനുവരി 26 ചൊവ്വാഴ്ച ഹൃദയസ്തംഭനം മൂലം നിര്യാതനായി. 84- വയസ്സായിരുന്നു. ഹിമത്നഗർ-ഗുജറാത്ത്, ദോഹ-ഖത്തർ (സിറ്റിബാങ്ക്) ഇടങ്ങളിലെ ജോലിയെ തുടർന്ന് ...
ഫിലഡൽഫിയ: ചെറിയാൻ സി. ചേരുവാക്കലിന്റെ ഭാര്യ റെനി ചെറിയാൻ (55) ഫിലഡൽഫിയയിൽ നിര്യാതയായി. ഇടക്കൊച്ചി ആലപ്പള്ളി പരേതരായ ഏ ജി ജോർജിൻ്റെയും ഏലിയാമ്മ ജോർജിൻ്റെയും മകളാണ്. മാത്ത്മാറ്റിക്സിൽ ഉന്നത ബിരുദം നേടി, ബോംബയിൽ ഇൻഫർമേഷൻ അനലിസ്റ്റായിരുന്നു. ദുബയിൽ ജോലിയായിരിക്കേ അമേരിക്കയിലെത്തി. ഫിലഡൽഫിയാ റിവൈവൽ ചർച്ച് അംഗമാണ്. ബിൻസൻ, ബെഞ്ചമിൻ ...
പുനലൂർ: ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗം വല്ലൂർ താഴ്ചയിൽ സാംകുട്ടി മാത്യൂവിൻ്റെ (യൂണിക് ലാബ് ഉടമ) ഭാര്യ ഷീന സാം (48) നിര്യാതയായി. സംസ്കാരം പിന്നീട്.മക്കൾ: സ്റ്റേഫാൻ ,സ്റ്റെഫിൻ.
മസ്കത്ത് : ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു ചങ്ങനാശേരി മാമ്മൂട് പാലമറ്റം കാഞ്ഞിരത്തുംമൂട്ടില്‍ വര്‍ഗീസ് – റെജിമോള്‍ ദമ്പതികളുടെ മകന് ആല്ബിന് വര്‍ഗീസ് (22) ആണ് മരിച്ചത്. സുഹൈല്‍ ബവാന്‍ കമ്പനിയിൽ സീനിയര്‍ ഓഡിറ്ററായ വര്‍ഗീസിന്റെയും റോയല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജിമോളുടെയും മകനാണ്. മസ്കറ്റില്‍ നിന്നും 95 ...
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള മാഞ്ചസ്റ്റർ പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശ്രുശൂഷകൻ പാസ്റ്റർ സിസിൽ ചീരൻ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡും ന്യുമോണിയും ബാധിച്ച് ചില ദിവസങ്ങളായി മാഞ്ചസ്റ്ററിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ബിജി ചീരൻ ആണ് ഭാര്യ. രണ്ട് ആൺമക്കളാണ് ...
കോട്ടയം: കാനഡയിലുണ്ടായ കാറപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കോട്ടയം കുര്യനാട് സ്വദേശി പൂവത്തിനാല്‍ സെബാസ്റ്റ്യന്റെ മകന് ഡെന്നീസ് (20) ആണ് മരിച്ചത്. കാനഡയിലെ സമയം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പഠനത്തിനൊപ്പം ഡെന്നീസ് പാര്‍ട് ടൈം ജോലിയും ചെയ്തിരുന്നു. കാറോടിച്ച് ജോലിക്ക് പോകുന്നതിനിടയില്‍ സിഗ്നല്‍ ക്രോസ് ചെയ്യുമ്പോള്‍ മറ്റൊരു കാറുമായി ...
Connect with us
join followers join followers join followers