മുംബൈ: ഐപിസി മുംബൈ ദാദർ സഭാംഗം ജോളി ജോണിന്റെയും പരേതനായ ജോൺ മൈക്കിളിന്റെയും മകൻ ജോജോ ജോൺ (29) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം മാർച്ച് 23 ഇന്ന് വൈകിട്ട് 3ന് മുംബൈ ശിവ്രി ക്രിസ്ത്യൻ സെമിത്തേരിയിൽ. ഏക സഹോദരൻ. ജെറിൻ ജോൺ.
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശിയായ 15കാരൻ കുവൈത്തിൽ നിര്യാതനായി. കൊല്ലം പുനലൂർ കോലിഞ്ചിക്കൽ ബിജോയ് മാത്യൂ, മിനി ബിജോയ് ദമ്പതികളുടെ മകൻ അഡോൺ ബിജോയ് ആണ് മരിച്ചത്. സാൽമിയ ഡോൺ ബോസ്കോ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: അലൈൻ ബിജോയ്. മഹബൂലയിലെ ചങ്ങായീസ് റെസ്റ്റാറൻറ് ഉടമകളിലൊരാളാണ് അഡോണിെൻറ ...
ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശ്രുശൂഷകനും, ഫസ്റ്റ് അസംബ്ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജെയിംസ് എബ്രഹാമിന്റെ ഭാര്യ സിസ്റ്റർ സുജാ ജെയിംസിന്റെ സഹോദരനുമായ പാസ്റ്റർ സി. എം. മാത്യൂ മാർച്ച് 16- ചൊവ്വാഴ്ച്ച താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ...
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്ററായിരുന്ന കട്ടപ്പന പ്രകാശ് കുളഞ്ഞിയിൽ വീട്ടിൽ പാസ്റ്റർ കെ. വി. ആന്റണി -54 മാർച്ച് 16 – ചൊവ്വാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. കിഡ്നി സംബന്ധമായ രോഗത്താൽ ചില നാളുകളായി ചികിത്സയിൽ ആയിരുന്നു. സംസ്കാരം മാർച്ച് 16 -ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3;00 ...
പാസ്റ്റർ രാജീവ് കെ. വി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചപ്പാത്ത് സെന്ററിൽ മാട്ടുകട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ. വി. രാജീവ് – 42 ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ റാന്നി – കോഴഞ്ചേരി റോഡിൽ കോഴഞ്ചേരിക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് ...
ഡാളസ്: റോബിൻസൺ ജോൺ (സണ്ണി-63) മാർച്ച് 9 – ന് രാവിലെ ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പെട്ടെന്ന് ഉണ്ടായ ദേഹാസ്വസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംസ്കാരം പിന്നീട് ഡാളസിൽ. ഭോപ്പാൽ മുളംകാട്ടിൽ പരേതനായ എം.ഐ. ജോണിന്റേയും, സാറാമ്മ ജോണിന്റേയും മകനായി ജനിച്ച ഇദ്ദേഹം, ഭോപ്പാലിൽ ...
ബാംഗ്ലൂർ : അഞ്ചൽ എടമളയ്ക്കൽ എടനാട്ട് അയ്യത്ത് സി.യോഹന്നാന്റെ ഭാര്യ പൊടിയമ്മ യോഹന്നാൻ (77) നിര്യാതയായി. കൊട്ടാരക്കര ചേരങ്കാവിൽ കുടുംബാഗമാണ് പരേത. സംസ്കാരം മാർച്ച് 8 തിങ്കളാഴ്ച 3 മണിക്ക് ശാന്തിനഗർ ശാലേം ഏ.ജി. ചർച്ച് സഭയുടെ ചുമതലയിൽ ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും. മക്കൾ: രാജി, ...
ഡാളസ്സ്: പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാന് ഗ്രേയ്സ് ദമ്പതികളുടെ മകന് തോമസ് നൈനാന് (34)(നോബിള്‍) ഡാളസ്സില്‍ അന്തരിച്ചു. ഐ ടി ഉദ്യോഗസ്ഥനായിരുന്ന ഡാളസ് അഗപ്പ ബ്രദറണ്‍ അസംബ്ലി അംഗമാണ്. ഭാര്യ- അബിയ (അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്. സഹോദരിമാര്‍ നിസ്സി- ജോജി (ഡാളസ്സ്), എമിലി- ലൈജു ...
ഡാളസ് കേരള അസോസിയേഷൻ കൈരളി മുൻ എഡിറ്റർ ഷിബുസാമിന്റെ പിതാവാണ് പരേതൻ ഭാര്യ:കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേൽ , മക്കൾ ഷാജി സാം – റൂബി സാം,(ഡാളസ് )ഷിബു സാം-അനിത സാം (മസ്ക്വിറ്റ് ) പൊതുദര്‍ശനവും സംസ്കാര ശുശ്രുഷയും : ഫെബ്രു 27 ശനിയാഴ്ചരാവിലെ 9:30 മുതൽ ...
ഡാളസ്: അലഹബാദ് കാർഷിക യൂണിവേഴ്സിറ്റി അദ്ധ്യാപകനും, കാർഷിക ശാസ്ത്ര വിദഗ്ദ്ധനുമായ പ്രൊഫസർ ഫിലിപ് ജേക്കബ്ബ് (തമ്പി – 70) ഡാളസിൽ വെച്ച് ഫെബ്രുവരി 20 നു നിര്യാതനായി. കോട്ടയം ജില്ലയിൽ എൻ. ജി. ചാക്കോ-ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഇദ്ദേഹം, കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസാനന്തരം ...
Connect with us
join followers join followers join followers