LOADING

Type to search

MIDDLE EAST NEWS Obituaries Uncategorized

ഷെറിൽ മേരി മാത്യു(23)കുവൈറ്റിൽനിര്യാതയായി

provision Feb 11
കുവൈറ്റ്‌ : അഹ്മദി കുവൈറ്റ്‌ ഇന്ത്യ പെന്തകോസ്ത് ദൈവസഭാംഗവും അടൂർ ആനന്ദപ്പള്ളി പറങ്ങാംവിളയിൽ മാത്യു വർഗീസിന്റെയും (റെജി)  ഷേർളി മാത്യുവിന്റെയും മകൾ ഷെറിൽ മേരി മാത്യു (ഫേബമോൾ 23 ) ഫെബ്രുവരി 11 വ്യാഴാഴ്ച്ച കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. അക്സ മേരി മാത്യു ഏക സഹോദരിയാണ്. സംസ്കാരം പിന്നീട്.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.