തിരുവല്ലാ• വാഹനാപകടത്തില്‍ മൂന്ന് മരണം. തിരുവല്ല കുമ്പനാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. മരിച്ചത് കാറിലെ യാത്രക്കാര്‍. ഒരാളുടെ നില അതീവഗുരുതരമാണ്. കുമ്പഴ റോഡിൽ കുമ്പനാട് പെട്രോൾ പമ്പിനു സമീപം KSRTC ബസും കാറും കൂട്ടിയിടിച്ച് 3 പേർ മരിച്ചു .ഇരവിപേരൂർ സ്വദേശിക ആണ് ൾ ...
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രാദേശിക കമ്മറ്റിയെ തിരഞ്ഞെടുക്കുന്നു ഒക്കലഹോമ ഫസ്റ്റ് ഐ.പി.സി ചർച്ചിൽ 29 ന് ഞായറാഴ്ച വൈകിട്ട് 5 ന് നടത്തപ്പെടുന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭകളുടെ ശുശ്രുഷകന്മാരും വിശ്വാസി പ്രതിനിധികളും ...
വെർജീനിയ : പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വീണ്ടും രംഗത്ത്. ഇന്റർനെറ്റിലല്ല, മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥനയിലാണ് കൂടുതൽ സമയം ചെലവഴിക്കേണ്ടതെന്ന് വൈസ് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന ക്രിസ്തീയ സംഘടനയായ ‘അലിയന്‍സ് ഡിഫൻറിംഗ് ഫ്രീഡം’ (എ.ഡി.എഫ്) സംഘടനയുടെ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. ...
ന്യുയോർക്ക്: ഇന്ത്യക്ക് പുറത്തുള്ള ഐപിസിയുടെ ഏറ്റവും വലിയ റീജിയനുകളിൽ ഒന്നായ ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ് റ്റേൺ റിജിയനിൽ നിന്നുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ജോസഫ് വില്യംസ്, ബ്രദർ സാം തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.പാസ്റ്റര്‍മാടെ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജോസഫ് വില്യംസ് ഐപിസി റോക്ക്ലാന്റ് അസംബ്ലിയുടെ സീനിയർ പാസ്റ്ററും റീജിയൻ ...
ഡാളസ്: സെപ്റ്റംബർ 3 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്കുശേഷം ഫ്ലോറിഡ കോറൽ സ്പ്രിംഗ്സ് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ കോതമംഗലം സ്വദേശികളായ മൂന്നുപേർ മരണപ്പെട്ടു. കോതമംഗലം മാതിരപ്പള്ളി കാക്കത്തോട്ടത്തിൽ എം.എ. കോളേജ് റിട്ടയേർഡ് പ്രൊഫസർ എം.പി.മത്തായി( Zoology Dept. head) യുടെ മകൻ ബോബി മാത്യു (46), സഹധർമ്മിണി ഡോളി ...
ഹ്യൂസ്റ്റൺ- പ്രശസ്ത ഗായകരായ കെസ്റ്റർ, എലിസബത്ത് രാജു എന്നിവര്ആദ്യമായി ഫിലാഡെൽഫിയയിൽ പാടുന്നു. 2019 സെപ്റ്റംബർ 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ജോർജ്ജ് വാഷിംഗ്ടൺ ഹൈസ്കൂളിൽ, 10175 ബസ്സൽട്ടൺ അവന്യൂ, ഫിലാഡൽഫിയ, പിഎ 19116 . വിശദാംശങ്ങൾക്ക് ബന്ധപ്പെടുക: സുനോജ് മല്ലപ്പള്ളി (267) 463-3085, ബിനു മാത്യു (267) ...
വാല്‍റിക്കോ (ടാമ്പ, ഫ്ളോറിഡ): ബാങ്ക് കവര്‍ച്ചയ്ക്ക് എത്തിയവര്‍ തട്ടിക്കൊണ്ടു പോയ മലയാളിയുടെ മൃതദേഹം മണിക്കൂറുകള്‍ക്കു ശേഷം കണ്ടെത്തി. കോട്ടയം പേരൂര്‍ സ്വാദേശിയും ദീര്‍ഘകാലമായി ടാമ്പയില്‍ താമസക്കാരനുമായ മാത്യു കൊരട്ടിയാണ് (67) ബാങ്ക് കവര്‍ച്ചക്കാരുടെ തോക്കിനിരയായത്. വാല്‍റിക്കോ റോഡില്‍ ഹൈവേ 60 ന്റെ ഓരത്തുള്ള ബപ്ലിക് പ്ലാസയില്‍ സ്ഥിതി ചെയ്യുന്ന ...
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമം ഒക്കലഹോമയിൽ വെച്ച് നടത്തപ്പെടും. 2020 ജൂലൈ 30 വ്യാഴം മുതൽ ആഗസ്റ്റ് 2 ഞായർ വരെ നോർമൻ എംബസി സ്യുട്ട് ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന കോൺഫ്രൻസിന്റെ ചിന്താവിഷയം “അതിരുകളില്ലാത്ത ദർശനം” എന്നതായിരിക്കും. ...
ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക സമ്മേളനം സെപ്റ്റബർ 13 വെള്ളി മുതൽ 15 ഞായർ വരെ അറ്റ്ലാന്റാ ലോറൻസ് വിൽ പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വെച്ച് നടത്തപ്പെടും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ഡോ. ജോയി ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ഡോ. എബി ...
ഒർലാന്റോ : ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെട്ട പതിനേഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമം ഭക്തി നിർഭരമായി സമാപിച്ചു. നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ) ഡബിൾ ട്രീ ഹിൽട്ടൻ ഹോട്ടൽ സമുച്ചയത്തിൽ 2019 ജൂലൈ 25 മുതൽ 28വരെ നടത്തപ്പെട്ട കോൺഫ്രൻസ് വ്യാഴാഴ്ച വൈകിട്ട് 7. 30 ...
Connect with us
join followers join followers join followers