ഫ്ലോറിഡ: ഐപിസി മദ്ധ്യപ്രദേശ് സ്റ്റേറ്റ് പ്രസിഡന്റും ന്യൂയോർക്ക് ഗെയിറ്റ് വേ വേൾഡ് ക്രിസ്ത്യൻ സെന്റർ സീനിയർ പാസ്റ്ററുമായ റവ. ഡോ. സണ്ണി ഫിലിപ്പിന്റെ മാതാവും റാന്നി കൊറ്റനാട് കടിയംകുന്നിൽ പരേതനായ കെ. റ്റി. ഫിലിപ്പിന്റെ സഹധർമ്മിണിയുമായ ഏലിയാമ്മ ഫിലിപ്പ് (94) നിര്യതയായി. ചില വർഷങ്ങളായി വാർദ്ധക്യസഹജമായ രോഗത്താൽ ശയ്യാവലംബിയായിരുന്ന ...
ഡിട്രോയിറ്റ് : ശോശാമ്മ ജോർജ് ( ലില്ലിക്കുട്ടി – 69 ) മിഷിഗൺ ഡിട്രോയിറ്റിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു . പരേതനായ പി.എം ജോർജിന്റെ സഹധർമണിയും,റാന്നി , കീകൊഴൂർ എരിത്തിക്കൽ കുടുമ്പാഗമാണ് പരേത. കഴിഞ്ഞ 40 വർഷമായി മിഷിഗൺ ഡിട്രോയിറ്റിൽ സ്ഥിര താമസമാക്കിയ ശോശാമ്മ ജോർജ് ജനുവരി ...
വാഷിംഗ്ടണ്‍ : അമേരിക്കയിലെ പബ്ലിക് സ്കൂളുകളില്‍ സ്വകാര്യമായി പ്രാര്‍ത്ഥിക്കുവാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ ലംഘിക്കുന്ന സ്കൂള്‍ അധികൃതര്‍ക്ക് ശക്തമായ മുന്നറിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ദേശീയ മതസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്നലെ ജനുവരി 16ന് ക്രിസ്ത്യന്‍ യഹൂദ മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഓവല്‍ ഓഫീസില്‍ വെച്ച് നടത്തിയ മതസ്വാതന്ത്ര്യ അനുസ്മരണ ...
ഡാളസ്: 2020 ജൂലൈയിൽ ഡാളസിൽ വെച്ച് നടക്കുന്ന നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് സഭകളുടെ സിൽവർ ജൂബിലി കോൺഫ്രൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംഗ് ഡിസംബർ 14 നു ഹാർവെസ്റ്റ് ചർച്ച് ഓഫ് ഗോഡ് (7200 Rowlett Road, Rowlett, Texas 75089) സഭാ മന്ദിരത്തിൽ വെച്ച് നടക്കും. ...
ഡാളസ്: 2020 ജൂലൈ 2 മുതല്‍ 5 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററില്‍ നടക്കുന്ന 38-ാമത് പി.സി.എന്‍.എ.ക്കെ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി നടത്തുന്ന ആരാധനയും സംഗീത സായാഹ്നവും നവംബര്‍ 16 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.പി.സി. ഹെബ്രോന്‍ ഡാളസ്, 1751 വാള് സ്ട്രീറ്റ്, ഗാര്ലന്ണ്ട്, ടെക്സാസ് 75041 വെച്ച് നക്കുന്നതാണെന്ന് ...
ഡാളസ്: 25-ാം മത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ദേശീയ സമ്മേളനത്തിന്റെ പ്രാദേശിക സമിതി നിലവിൽ വന്നു. 2020 ജൂലൈയിൽ നടക്കുന്ന സമ്മേളനങ്ങളുടെ സുഗമമായ നടത്തിപ്പിലേക്കാണു ഡാളസിൽ കൂടിയ ആലോചനാ പൊതുയോഗത്തിൽ പ്രസ്തുത കമ്മറ്റിയെ തിരഞ്ഞെടുത്തത്. പാസ്റ്റർ എബി മാമ്മൻ ( ലോക്കൽ കൺവീനർ), ജോഷുവ,ജോസഫ് ( ലോക്കൽ കോർഡിനേറ്റർ), റോബിൻ രാജു ( ലോക്കൽ സെക്രട്ടറി), വർഗ്ഗീസ് തോമസ് (ലോക്കൽ ട്രഷറർ), പാസ്റ്റർ ഫിനോയ് ജോൺസൺ, ജോയൽ മാത്യു ( ലോക്കൽ യൂത്ത് കോർഡിനേറ്റേഴ്സ്) എന്നിവരെ കൂടാതെ വിവിധ സബ് കമ്മറ്റികളും ...
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായു0 അനുഗ്രഹത്തിനായു0 ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 1ന് ആരംഭിച്ചു. ഡിസംബർ 10 വരെ ആയിരിക്കും ഒന്നാം ഘട്ട ഉപവാസ പ്രാർത്ഥനകൾ. രണ്ടാമത്തെ ഉപവാസ പ്രാർത്ഥന തീയതികൾ പിന്നീട് ...
തുള്‍സ(ഒക്കലഹോമ): കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സീനിയര്‍ സൂപ്രണ്ടായി റിട്ടയര്‍ ചെയ്ത തൃശൂര്‍ സ്വദേശി ഷെര്‍ലി മാത്തുണ്ണി(73) ഒക്ടോബര്‍ 20 ഞായറാഴ്ച ഒക്കലഹോമയില്‍ നിര്യാതയായി- പരേതനായ പാസ്റ്റര്‍ പി.ഡി.മാത്തുണ്ണിയുടെ ഭാര്യയാണ് പരേത. മുപ്പത്തിയഞ്ചുവര്‍ഷത്തെ സേവനത്തിനുശേഷം തുള്‍സയിലുള്ള മകളുടെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു ഷെര്‍ലി മാത്തുണ്ണി. മക്കള്‍: റിക്ക് റോഡ്സ്-ജയ്മോള്‍, ...
ഫോര്‍ട്ട്മയേഴ്സ്: ബൈബിള്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്കുന്ന പുതിയ ബില്‍ അമേരിക്കയിലെ ഫ്ലോറിഡ നിയമനിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ചു. ഫ്ലോറിഡയിലെ പൊതു വിദ്യാലയങ്ങളില്‍ ബൈബിള്‍ പഠന കോഴ്സ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹൗസ് ബില്‍ 341 ഇവാഞ്ചലിസ്റ്റ് സഭാംഗവും ജാക്ക്സണ്വില്ലേയിലെ ഡെമോക്രാറ്റിക് പ്രതിനിധിയുമായ കിം ഡാനിയല്‍സാണ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത്. ബില്‍ ...
കാലിഫോര്‍ണിയ: ഷില്ലോങ് ആര്‍ച്ച് ബിഷപ്പും മലയാളി വൈദികനും സഞ്ചരിച്ച കാര്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അപകടത്തില്‍ പെട്ട് ഇരുവരും മരിച്ചു വ്യാഴാഴ്ച അമേരിക്കന്‍ സമയം രാത്രി പതിനൊന്നുമണിയോടെയയാിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി വൈദികനായ ഫാ ജോസഫ് പാറേക്കാട്ടിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോവുകയായിരുന്നു ...
Connect with us
join followers join followers join followers