ന്യു യോര്‍ക്ക്: കോവിഡ് 19 – നുമായി ബന്ധപ്പെട്ട് എം.ടി.എ. ഉദ്യോഗസ്ഥന് തോമസ് ഡേവിഡിന്റെ (ബിജു-47) നിര്യാണം സമൂഹത്തിനാകെ ഞെട്ടലായി. ഒരാഴ്ചയിലേറേയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ബിജുവിന്റെ ആരോഗ്യ നില ചൊവ്വാഴ്ച വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. പനിയെത്തുടര്‍ന്ന് ഡോക്ടറെ കണ്ടതാണ്. ടൈലനോളും മറ്റും കഴിച്ച് വിശ്രമിക്കാന്‍ ആയിരുന്നു നിര്‍ദേശം. പക്ഷെ ...
ഡാളസ്: ചെന്നിത്തല തെന്നടിയിൽ നവമന്ദിരത്തിൽ പരേതരായ വി. ജെ ഫിലിപ്പോസിന്റെയും, സുസമ്മയുടെയും മകൻ ജോസ് ഫിലിപ്പോസ് (60) ഡാളസിൽ നിര്യാതനായി. പരേതൻ തിരുവനന്തപുരം ഏജീസ് ഓഫീസിലെ മുൻ AAO ആയിരുന്നു. ഭാര്യ – റോസമ്മ (ചെന്നിത്തല കർതിരിശ്ശേരിൽ) മകൾ – ഷേബ സൂസൻ ജോസ് – മരുമകൻ – ...
ഡാളസ്സ് : വെച്ചൂച്ചിറ പുത്തൻപറമ്പിൽ പോൾ ഏബ്രഹാമിന്റെ ഭാര്യ നിര്യാതയായ അന്നമ്മ പോളിന്റെ (71) സംസ്കാര ശുശ്രൂഷകൾ 27 വെള്ളിയാഴ്ച 6.30 മുതൽ 8 വരെയും സംസ്കാരം 28 ന് ശനിയാഴ്ച 4 മണിക്കും നടത്തപ്പെടും. കോവിഡ് -19 ന്റെ നിയന്ത്രണങ്ങൾ കാരണം ഭൗതീക ശരീരം 10 പേരിൽ ...
ഡാളസ്സ് : വെച്ചൂച്ചിറ പുത്തൻപറമ്പിൽ പോൾ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ പോൾ (71) ഡാളസ്സിൽ നിര്യാതയായി. മനയത്തുമാലിയിൽ കുടുംബാഗമാണ് പരേത. ഡാളസ് ഐ.പി.എ സഭാംഗമാണ്. സംസ്കാരം പിന്നീട് . മക്കൾ: മനോജ് , റൂബി, മരുമക്കൾ: ബെറ്റ്സി , അബു വാർത്ത: നിബു വെള്ളവന്താനം
ഡിട്രോയിറ്റ്: മിഷിഗണ്‍ മേയര്‍ വിറ്റ്മര്‍ പുറപ്പെടുവിച്ച “സ്റ്റേ അറ്റ് ഹോം’ ഉത്തരവില്‍ നിന്നും ദേവാലയങ്ങള്‍, സിനഗോഗുകള്‍, മോസ്കുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. അമ്പതു ആളുകള്‍ വരെ കൂടുവാനുള്ള അനുവാദ പരിധി ഇപ്പോഴും ആരാധനാലയങ്ങള്‍ക്കും ബാധകമാണെന്നും, ഉത്തരവ് ലംഘനമായി കണക്കാക്കി പിഴ ചുമത്തില്ലെന്നും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മറ്റു രീതിയിലുള്ള യാതൊരു ...
ഫ്ളോറിഡ : ന്യൂ യോര്‍ക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ എയര്‍ പോര്‍ട്ടുകളില്‍ നിന്നും ഫ്ലോറിഡായിലേക്കു വരുന്ന യാത്രക്കാര്‍ 14 ദിവസത്തെ സ്വയംക്വാറന്റൈന് വിധേയരാവണമെന്നു ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് ഉത്തരവിട്ടു . ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് ശിക്ഷാര്‍ഹമായിരിക്കും. അമേരിക്കയിലെ മറ്റൊരു സ്റ്റേറ്റില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇപ്രകാരമുള്ള നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്.
സാന്‍ ഫ്രാന്‍സിസ്കോ: കാലിഫോര്ണിയയില്കോവിഡ്-19 ബാധിച്ച് ഇന്ത്യാക്കാരന് മരിച്ചു. കോണ്ട്ര കോസറ്റ കൗണ്ടിയില്‍ ആണു കര്‍ണാടക സ്വദേശിയായ എഴുപതുകാരന് രണ്ടു ദിവസം മുന്‍പ് മരിച്ചത്. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ്. അദ്ധേഹത്തിന്റെ 45 വയസുള്ള പുത്രൻ ഐ.സി.യുവിലാണ്. ഭാര്യക്കും കൊച്ചു മക്കള്‍ക്കും വൈറസ് ബാധിച്ചതായി പരിശോധനയില്‍ ...
ഫ്രീഹോള്‍ഡ്, ന്യു ജെഴ്സി: കൊറോണ വൈറസ് ബാധിച്ച് ഒരു കുടുംബത്തിലെ നാലാമത്തെയാള്‍ വ്യാഴാഴ്ച മരിച്ചു. മൂന്നു പേര് ഗുരുതര നിലയില്‍ കഴിയുന്നു. കൊറോണ ദുരന്തത്തിലെ ഏറ്റവും ദുഖകരമായ അനുഭവമായി ഫസ്കോ കുടുംബത്തില്‍ഒരാഴ്ചയില്‍ നാലു മരണം. ഇരുപത് കുടുംബാംഗങ്ങള്‍ ക്വാറന്റൈനിലാണ്. മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ നീട്ടി വച്ചിരിക്കുന്നു. എന്താണു സംഭവിച്ചതെന്ന് ...
ഡാളസ് : ഐപിസി നെല്ലിക്കമൺ സഭാഅംഗവും മദ്ധ്യ തിരുവതാംകൂറിലെ കാൽപന്ത് കളിയിൽ ഗാലറിയുടെ ഹരവും ആയിരുന്ന പി .സി തോമസ് കാപ്പംമുട്ടിൽ ( റാന്നി അച്ചായൻ ) മാർച്ച് 7 -ന് ഡാളസിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു .പരേതയായ മേരികുട്ടിയാണ് ഭാര്യ .മക്കൾ അനി ,മിനി,മനു , ബിനു ...
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായും അനുഗ്രഹത്തിനായും നോർത്തമേരിക്കയിലെയും കാനഡയിലെയും മുഴുവൻ ഐപിസി സഭകളും മാർച്ച് 1 ന് പ്രത്യേക പ്രാർത്ഥനാദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്രകാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. ...
Connect with us
join followers join followers join followers