ന്യൂഡൽഹി: ഉത്തർപ്രദേശ് അട്രുലിയില്‍ നിർമ്മാണത്തിലിരിന്ന ക്രൈസ്തവ ദേവാലയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുനീക്കി. ഔദ്യോഗിക അനുമതിയോടെ ആരംഭിച്ച അസംബ്ലിസ് ഓഫ് ഗോഡ് ദേവാലയമാണ് വിശ്വാസികളുടെ മുൻപാകെ തകർക്കപ്പെട്ടത്. ക്രൈസ്തവർ നേരിടുന്ന വിവേചനത്തിന്റെ ബാക്കിപത്രമാണ് ഇത്തരം നടപടികളെന്ന് പെർസിക്യൂഷൻ റിലീഫ് എന്ന സംഘടന വ്യക്തമാക്കി. മുൻസിപ്പൽ അധികൃതരുടെ ധിക്കാരപരമായ നീക്കത്തെ സംഘടന ...
ഒമ്പതുമക്കളുടെ മാതാവ് പുഷ്പ മരിയക്ക് ഹൃദയനൊമ്പരത്തോടെ വിട. ഏഴാമത്തെ പ്രസവത്തിലെ സങ്കീര്‍ണ്ണതകളിലൂടെ ശയ്യാവലംബിയാകയും അന്നു ജനിച്ച ഇരട്ടക്കുട്ടികള്‍ രണ്ടു പേരും പ്രസവത്തോടെ തന്നെ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെടുകയായിരുന്നു. ഒരു കുട്ടി നേരത്തെ ദൈവ സന്നിധിയിലേക്ക് ചേര്‍ക്കപ്പെട്ടിരുന്നു. ഇന്നിതാ ആറു മക്കളെയും ഭര്‍ത്താവിനെയും ഭൂമിയിലാക്കി പുഷ്പയും കര്തൃ സന്നിധിയിലണഞ്ഞിരിക്കുന്നു. നാളെ (30) ...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പാഞ്ച് ഗച്ചിയ ഗ്രാമത്തില്‍ സ്വകാര്യ ഭവനത്തില്‍ നടന്ന പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്ത ക്രിസ്ത്യാനികള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. പ്രാര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്കിയ ഫുള്‍ ഗോസ്പല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പാസ്റ്റര്‍ ആനന്ദ് ഹരി മാരകമായ പരിക്കുകളാല്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. പാസ്റ്റര്‍ ആനന്ദ് ഹരിക്ക് പുറമേ 8 ...
വെല്ലിംഗ്ടണ്‍: സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ആട്ടിറച്ചിയെന്ന് കരുതി വാങ്ങിയ ബീഫ് കഴിച്ച ഇന്ത്യക്കാരന് കടയുടമയില്‍ നിന്ന് നഷ്ടപരിഹാരം തേടുന്നു. ന്യൂസിലാന്‍ഡിലാണ് സംഭവം. 20 വര്‍ഷം മുമ്പ് ന്യൂസിലാന്‍ഡില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജന് ജസ്വീന്ദര് പോള്‍ ആണ് പാപ പരിഹാര ക്രിയ നടത്തുന്നതിന് ഇന്ത്യയിലേക്കു പോകാനുള്ള വിമാനക്കൂലി ആവശ്യപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റ് ഉടമകളെ ...
ജബുവ, മധ്യപ്രദേശ്: രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശിലെ ജബുവ ജില്ലയില്‍ നാല് കന്യാസ്ത്രീകളെ ഇരുപത്തിയാറ് പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളിലൊരാള്‍ പിടിയില്‍. നാല്‍പ്പത്തിയഞ്ചുകാരനായ കാലു ലിംജി എന്ന പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ആംബാ ഗ്രാമത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ...
ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് (ജിഎഫ്എ) സംഭാവന നല്കിയ പണം ദുരുപയോഗം ചെയ്തുവെന്ന കേസ് 37 മില്യണ്‍ ഡോളര്‍ (261കോടി രൂപ) നല്കി ജിഎസ്പിയുടെ സ്ഥാപകനായ കെ പി യോഹന്നാന് ഒത്തുതീര്‍പ്പാക്കി. യുഎസിലെ വെസ്റ്റേണ്‍ ഡിസ്ട്രിക്ട് ആയ അര്‍കന്‍സയിലെ ഡിസ്ട്രിക്ട് കോടതിയില്‍ നടന്ന കേസ് ഒത്തുതീര്‍പ്പാക്കുന്നതിനു വാദികളായ ഗര്‍ലാന്‍ഡ് മര്‍ഫിയും ...
ലോസ് ആഞ്ചലസ്: ജീവിതത്തിലെ പല ദുഃഖകരമായ അവസ്ഥകളെയും നേരിടാൻ ദൈവവിശ്വാസമാണ് തനിക്ക് കരുത്ത് പകർന്നതെന്ന് പ്രശസ്ത ഹോളിവുഡ് നടി ജിയന്ന സിമോണി. അടിയുറച്ച ക്രൈസ്തവ വിശ്വാസിയും, പ്രശസ്ത കായിക താരവുമായ ടിം ടെബോയും, സഹോദരൻ റോബിയും നിർമ്മിച്ച, ‘റൺ ദി റേയ്സ്’ എന്ന ചിത്രത്തിലെ നടിയാണ് ജിയന്ന സിമോണി. ...
ജീവിതത്തിലുണ്ടാകുന്ന ചില അനുഭവങ്ങൾ നമ്മുടെ ജീവിത ദൗത്യം എന്താണെന്നു ബോധ്യപ്പെടുത്തിത്തരും. ചില സന്ദർഭങ്ങളിൽ നാം അനുഭവിക്കുന്ന നിസ്സഹായാവസ്്ഥ പിന്നീട് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള പ്രചോദനമാകാറുണ്ട്. തങ്ങളുടെ പോരായ്മകളെയും ദൗർബല്യങ്ങളെയും കരുത്താക്കി മാറ്റിക്കൊണ്ടു വിജയിച്ച നിരവധി പ്രതിഭകൾ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. 1894 ലെ ഒരു രാത്രിയിൽ താൻ അനുഭവിച്ച നിസ്സഹായാവസ്ഥയാണ് ...
എം.എസ്സി നഴ്സിങ് വിദ്യാര്‍ഥിനിയായിരുന്ന എറണാകുളം സ്വദേശിനി ആന്‍ലിയയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവിനെ രക്ഷപ്പെടുത്താന്‍ യുവവൈദികന് കൂട്ടുനിന്നെന്നും കള്ളമൊഴി നല്‍കിയെന്നും പിതാവ്. കേസില്‍ ചാവക്കാട് കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് തൃശൂര്‍ മുല്ലശേരി അന്നകര സ്വദേശി വടക്കൂട്ട് വി.എം. ജസ്റ്റി(29)നെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനു ...
ബാല്‍സോറെ: ഓസ്ട്രേലിയന്‍ മിഷ്ണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്നിട്ടു ഇന്ന് 20 വര്‍ഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ...
Connect with us
join followers join followers join followers