ന്യൂയോർക്ക്: കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കൗൺസിലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്രപതിപ്പിച്ച അഗപ്പേ പാർട്നെർസ് ഇന്റർനാഷണൽ ഈ കോവിഡ് കാലത്തു വീണ്ടും സ്വീകരണ മുറിയിലേക്ക് എത്തുകയാണ്. ബോസ്റ്റൺ അഗപ്പേ പാർട്നേർസ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിൽ അമേരിക്കൻ സ്വാതത്ര്യദിനമായ ജൂലൈ നാലിന് ദമ്പതികൾക്കായുള്ള ഓൺെലൈൻ സെമിനാർ നടത്തപ്പെടുന്നു. ഈ ഓൺലൈൻ സെമിനാറിൽ ...
ഫിലദെൽഫിയ : പത്തനംതിട്ട പ്രക്കാനം ഇടത്തില്‍ സാമുവലും, (83) – ഭാര്യ മേരി സമുവലും (81) – ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഫിലദെൽഫിയയിൽ നിര്യാതരായി. സെന്റ് ജൂഡ് കാത്തലിക്ക് ചര്‍ച്ച് അംഗംങ്ങളാണ്. 1993- ല്‍ അമേരിക്കയിലെത്തി. വ്യാഴാഴ്ച രാവിലെയാണ് സാമുവല്‍ നിര്യാതനയത്. വൈകീ മേരി സാമുവലും-അവരുടെ കൊച്ചുമകള്‍ പ്രിയ ...
തിരുവനന്തപുരം : സിസ്റ്റർ ഷൈബി കുരികേശു സൗഖ്യത്തോടെ ഭവനത്തിൽ എത്തി.. കഴിഞ്ഞ മാസം ഒൻപതാം തീയതിയാണ് ഷൈബിയെ ബ്രെയിൻ സ്ട്രോക്കായി വളരെ അത്യാസന്നനിലയിൽ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സപ്പോർട്ടിലായിരുന്നു. പ്രാർത്ഥനയ്ക്കായി ഈ വിഷയം പോസ്റ്റ് ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള അനേക ദൈവമക്കൾ ഈ വിഷയം ഏറ്റെടുത്തു ...
ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാതിര്‍ത്തിയിലുള്ള എല്ലാ ദേവാലയങ്ങളിലേയും എല്ലാ ആരാധനകളും കൂടിവരവുകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിര്‍ത്തിവച്ചിരിക്കുന്നതായി ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്സിനോസ് എപ്പിസ്കോപ്പാ അറിയിച്ചു. മാര്‍ച്ച് 20 വെള്ളിയാഴ്ച ഭദ്രാസനത്തിലെ ഇടവകയ്ക്ക് അയച്ച കല്പനയിലാണ് മുഴുവന്‍ ആരാധനകളും വീടുകളിലെ പ്രാര്‍ത്ഥനായോഗങ്ങളും ...
ന്യൂഡല്‍ഹി: കഴിഞ്ഞ വാരാന്ത്യത്തില്‍ മൂന്നു ദിവസത്തിനിടെ ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെ പത്തോളം അക്രമ സംഭവങ്ങള്‍ ഉണ്ടായെന്ന് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യയുടെ (ഇ.എഫ്.ഐ) റിലീജിയസ് ലിബര്‍ട്ടി കമ്മീഷന് (ആര്.എല്‍.സി). ഫെബ്രുവരി 20 മുതല്‍ 23 വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ആരാധനകള്‍ തടസപ്പെടുത്തുക, പോലീസിന്റെ ഭീഷണി, ആള്‍ക്കൂട്ട അക്രമങ്ങള്‍ തുടങ്ങി ...
ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിമയുണ്ടാക്കി പൂജ നടത്തുന്ന യുവാവിന്റെ ചിത്രം അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വന്‍ ട്രോളുകള്‍ക്കാണ് ചിത്രം വഴിവെച്ചത്. തെലങ്കാനയിലെ ബുസ കൃഷ്ണയെന്ന യുവാവാണ് തന്റെ വീട്ടുമുറ്റത്ത് ട്രംപിന്റെ ആറടി പൊക്കമുള്ള വിഗ്രഹമുണ്ടാക്കി പൂജ നടത്തുന്നത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറാണ് ബുസ കൃഷ്ണ. ...
മുംബൈ: മത വികാരം വ്രണപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടി രവീണ ടെണ്ടന്, സംവിധായക ഫറ ഖാന്, ഹാസ്യതാരം ഭാരതി സിങ് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നാഗ്പൂര്‍ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ക്രിസ്ത്യന്‍ സമാജ് മുന്നണിയുടെ പ്രസിഡന്റുമായ സോന ...
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും ചെറിയ ബൈബിള്‍ മുതല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളവ ഉള്‍പ്പെടുത്തിക്കൊണ്ട് തിരുവനന്തപുരം വെമ്പായത്തെ ബൈബിള്‍ മ്യൂസിയം ശ്രദ്ധപിടിച്ചുപറ്റുന്നു. വിശേഷ പ്രവര്‍ത്തകനായ ഡോ. മാത്യൂസ് വര്‍ഗീസാണ് ഇരുന്നൂറ്റിയെഴുപത് ഭാഷകളിലുള്ള ബൈബിളുകളുടെ വിസ്മയ ശേഖരവുമായി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബൈബിള്‍ മ്യൂസിയം ‘മ്യൂസിയം ഓഫ് ദ വേര്‍ഡ്’ രൂപകല്പന ...
ഹ്യൂസ്റ്റണ്‍: റിവര്‍.ഓക്സിനു സമീപം സെല്‍മോണ്ട് 6100 സോളോ യിലുള്ള പാഴ്സനേജില്‍ അതിക്രമിച്ചു കയറിയ യുവാവിനെ അവിടെ താമസിച്ചിരുന്ന പാസ്റ്ററും, ഭാര്യയും ചോര്‍ന്ന് വെടിവെച്ചു കൊന്നു. മെയ് 4 ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ബാക്ക് യാഡില്‍ ശബ്ദം കേട്ടാണ് ഇരുവരും മയക്കത്തില്‍ നിന്നും ഉണര്‍ന്നത്. വീടിനകത്തേക്ക് അതിക്രമിച്ചു കടക്കാന്‍ ...
Connect with us
join followers join followers join followers