പാരീസ്: ഫ്രാൻസിന്റെ വിവിധ സ്ഥലങ്ങളിൽ കത്തോലിക്ക ദേവാലയങ്ങൾക്കും, ആശ്രമങ്ങൾക്കും നേരെ വ്യാപക ആക്രമണം. ഫെബ്രുവരി മാസം മാത്രം ഏതാണ്ട് പത്തോളം ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്രാൻസിലെ മെയ്സൺ ലാഫിറ്റി പ്രവിശ്യയിലെ വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലെ സക്രാരി നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. തിരുവോസ്തികള്‍ ഛിന്നിചിതറിക്കപ്പെട്ട നിലയിലാണ് ...
ധാക്ക: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ പാര്‍ലമെന്റിലേക്ക് ആദ്യത്തെ ക്രിസ്ത്യന്‍ വനിതാ അംഗം. കത്തോലിക്ക വിശ്വാസിയായ ഗ്ലോറിയ ജാര്‍ണാ സാര്‍ക്കറാണ് ബംഗ്ലാദേശിന്റെ തെക്ക് ഭാഗത്തുള്ള ഖുല്നായില് നിന്നും ഭരണകക്ഷിയായ അവാമി പാര്‍ട്ടിയുടെ കീഴില്‍ മത്സരിച്ചു ബംഗ്ലാദേശ് പാര്‍ലമെന്റിലെ അധോസഭയിലെക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ മുഴുവന്‍ ക്രൈസ്തവരുടേയും വിജയമാണിതെന്നാണ് തന്റെ വിജയത്തില്‍ ...
പ്യോങ്ഗ്യാങ്: ഉത്തര കൊറിയയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഉത്തര കൊറിയന്‍ സ്വദേശിനിയായ തടവുകാരി. “അവര്‍ എന്റെ പേര് മാറ്റി. എന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി. എന്റെ തലമുടി വടിച്ചു കളഞ്ഞു. എന്നാല്‍ ഒരു കാര്യം മാത്രം അവര്‍ക്ക് എന്നില്‍ പിടിച്ചെടുക്കുവാന്‍ കഴിഞ്ഞില്ല. യേശുവിലുള്ള എന്റെ വിശ്വാസം! ...
ലണ്ടന്‍: ആഗോളതലത്തില്‍ നടക്കുന്ന ക്രൈസ്തവര്‍ക്ക് നേരെയുള്ളപീഡനങ്ങള്ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ബ്രിട്ടണിലെ ക്രിസ്ത്യന്‍ എം.പി ഫോറിന് സെക്രട്ടറിക്ക് നല്കിയ ചോദ്യക്കുറിപ്പുകള്‍ ശ്രദ്ധേയമാകുന്നു. ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ട ക്രിസ്ത്യാനികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഓരോ രാഷ്ട്രത്തിന്റേയും പേര് വെച്ച് എഴുതിയ അന്‍പതോളം ചോദ്യങ്ങളാണ് സ്കോട്ടിഷ് ...
വാഷിംഗ്ടണ്‍ ഡി സി: ഗ്രീന്‍കാര്‍ഡ് അനുവദിക്കുന്നതിന് നിലവില്‍ ഓരോ രാജ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ക്വോട്ട പരിധി എടുത്തു കളയാന്‍ വ്യവസ്ഥ ചെയ്യുന്ന സമാനമായ രണ്ടു ബില്‍ സൈനറ്റിലും, ജനപ്രതിനിധി സഭയിലും അവതരിപ്പിച്ചു. സിലിക്കണ്‍വാലിയിലെ ഗൂഗിള്‍ ഉള്‍പ്പെടെയുള് മുന്‍നിര ഐടി കമ്പനികളൊക്കെ ഈ നീക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. ബില്‍ നിയമമയാല്‍ ഗ്രീന്‍കാര്‍ഡിനായി ...
ഇസ്താംബൂള്‍: ആയിരത്തിഇരുനൂറു വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാതന ബൈബിള്‍ തുര്‍ക്കി പോലീസ് കണ്ടെത്തി. നാടകീയമായ ദൗത്യത്തിനൊടുവില്‍ കള്ളക്കടത്തു സംഘത്തില്‍ നിന്നാണ് തുര്‍ക്കി പോലീസ് പുരാതനമായ ഈ അമൂല്യഗ്രന്ഥം കണ്ടെത്തിയത്. ടര്‍ക്കിഷ് ദിനപത്രമായ ഹുറൈ ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 5ന് ഗവര്‍ണറുടെ ഓഫീസ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ...
വത്തിക്കാന്‍ സിറ്റി: ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിറിയയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവദികള്‍ തട്ടിക്കൊണ്ടുപോയ ഈശോ സഭാംഗമായ ഇറ്റാലിയന്‍ പുരോഹിതന് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്ത പുറത്ത്. മരിച്ചുവെന്ന് പലരും വിധിയെഴുത്ത് നടത്തിയ ഫാ. ഡാല്‍’ഒഗ്ലിയോ എന്ന വൈദികന് ജീവിച്ചിരിപ്പുണ്ടെന്ന വാര്‍ത്തയാണ് ബ്രിട്ടീഷ് ദിനപത്രമായ ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്ലാമിക് ...
കാന്‍സര്‍ ചികിത്സയും രോഗ വിമുക്തിയും പരിപൂര്‍ണമായി വിജയിപ്പിക്കുന്നതിനുവേണ്ടി ആഗോള തലത്തില്‍ വൈദ്യശാസ്ത്രം പോരാട്ടം നടത്തുന്നതിനിടയില്‍ കാന്‍സറിനെ പൂര്‍ണമായും തോല്‍പ്പിക്കാന്‍ കഴിയുന്ന നേട്ടം കൈവരിച്ചതായി അവകാശപ്പെട്ട് ഇസ്രായേലി ബയോടെക് കമ്പനി. കാന്‍സറിനെ പ്രതിരോധിക്കുന്നതിന് നിരവധി കമ്പനികള്‍ വ്യത്യസ്തങ്ങളായ ചികിത്സാ രീതികള്‍ പരീക്ഷിക്കുന്നുണ്ടെങ്കിലും നൂറുശതമാനം വിജയത്തിലെത്തിയിട്ടില്ല. ഇതിനിടയിലാണ് മാരക രോഗത്തിനെതിരെയുള്ള ഫലപ്രദമായ ...
കാനഡ: ക്രിസ്തീയ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന് പാക്കിസ്ഥാന് സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചിരുന്ന ആസിയാ ബീബിയെ സ്വതന്ത്രയായി വിടുന്നതിന് പാക്കിസ്ഥാന് സുപ്രീം കോടതി വിധിച്ചു. ആഗോള തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസ്സില്‍ നിന്നും ഇവരെ വിട്ടയച്ചതിനെതിരെ മുസ്ലീം യാഥാസ്ഥിതികര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ...
മനില: ഫിലിപ്പീന്‍സില്‍ കത്തോലിക്ക ദേവാലയത്തിന് നേരെയുണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തില്‍ 27 പേര് കൊല്ലപ്പെട്ടു. ഇന്നു രാവിലെ സുലു പ്രവിശ്യയിലെ ജോളോയില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് സംഭവമുണ്ടായത്. 71 പേര്‍ക്ക് പരിക്കേറ്റു. കുര്‍ബാന നടന്നുകൊണ്ടിരിക്കുമ്പോള്‍ ദേവാലയത്തിന്റെ കവാടത്തിലാണ് ആദ്യ സ്ഫോടനം നടന്നത്. ഇതിനു പിന്നാലെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്തും ...
Connect with us
join followers join followers join followers