വെല്ലിംഗ്ടൻ: ന്യൂസിലൻഡിൽ ദയാവധ നിയമം പാസാക്കാൻ ശ്രമം നടക്കുന്നതിനിടെ തങ്ങൾ ദയാവധത്തിന് കൂട്ടുനിൽക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് 1085 ഡോക്ടർമാർ പൊതുജനങ്ങൾക്ക് എഴുതിയ കത്തിൽ ഒപ്പിട്ടു. ദയാവധത്തിനെതിരെ നിലകൊള്ളുന്ന കെയർ അലയൻസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഡോക്ടർമാർ കത്ത് തയാറാക്കിയിട്ടുണ്ട്. “ദി എൻഡ് ഓഫ് ലൈഫ് ചോയ്സ് ബില്ല്” എന്ന് ...
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റേതായി സൂക്ഷിച്ചിരിന്ന ബൈബിള്‍ നൂറ്റിയന്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്യപ്രദര്‍ശനത്തിന്. 5 ബൈബിളുകള്‍ സ്വന്തമായുണ്ടായിരുന്ന ലിങ്കന് അദ്ദേഹം കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പത്തെ വര്‍ഷം 1864-ലാണ് ആറാമത്തെ ബൈബിള്‍ സമ്മാനമായി ലഭിക്കുന്നത്. അമേരിക്കന്‍ ആഭ്യന്തരയുദ്ധ കാലഘട്ടത്തില്‍ മുറിവേറ്റ സൈനികര്‍ക്ക് വേണ്ടിയുള്ള ധനസമാഹരണാര്‍ത്ഥം ഫിലാഡെല്ഫിയായില് സൈനികരെ ...
മുംബൈ: നാസിക്കിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലെ മലയാളി ജീവനക്കാരന് കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു. മുംബൈ. ഐ പി സി മാവേലിക്കര അറുന്നൂറ്റിമംഗലം സഭാംഗം മുറിവായ്ക്കര ബ്ലസ് ഭവനത്തിൽ സജു സാമുവേൽ (29) നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ 11- ന് നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ...
ടെഹ്റാന്: തീവ്ര ഇസ്ലാമിക രാജ്യമായ ഇറാനില്‍ നൂറു വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്സീറിയന്‍ ദേവാലയം ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അടച്ചുപൂട്ടി. ദേവാലയ ഗോപുരത്തിലെ കുരിശ് നീക്കം ചെയ്ത അധികൃതര്‍ കാവല്ക്കാരനോട് ദേവാലയം വിട്ടുപോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തതായി അസ്സീറിയന്‍ ഇന്റര്‍നാഷണല്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ ...
ജെറുസലേം: ഇസ്രായേലിലെ മൗണ്ട് സിയോനിൽ സ്ഥിതിചെയ്യുന്ന ക്രൈസ്തവ മാധ്യമ സ്ഥാപനത്തിന് അജ്ഞാതന്‍ തീ കൊളുത്തി. അമേരിക്ക ആസ്ഥാനമായ ഡേ സ്റ്റാർ ടെലിവിഷൻ നെറ്റ്വർക്കിന്റെ ഇസ്രായേലി സ്റ്റുഡിയോക്കാണ് കഴിഞ്ഞ ദിവസം അജ്ഞാതൻ തീ കൊളുത്തിയത്. സ്റ്റുഡിയോ ഏതാണ്ട് പൂർണമായി അഗ്നിക്കിരയായി. പ്രത്യാശയുടെ ക്രിസ്തീയ സന്ദേശങ്ങൾ ഇസ്രായേലിനു പകർന്നു നല്‍കിയിരുന്ന ടെലിവിഷന്‍ ...
വെർജീനിയ : ക്രൈസ്തവരായതിന്റെ പേരിൽ അധിക്ഷേപങ്ങളും ഒറ്റപ്പെടലുകളും ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണമെന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. ക്രിസ്ത്യാനിയായതിന്റെ പേരിൽ വിശ്വാസത്തെ പ്രതി പീഡനം ഏൽക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുനൽകിയ മൈക്ക് പെൻസ് ഒറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങാൻ തയ്യാറായിരിക്കണമെന്നും അമേരിക്കയിലെ ക്രൈസ്തവ സർവകലാശാലയായ ലിബർട്ടി യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗമധ്യേ ...
ടൊറന്റോ: നീണ്ട വര്‍ഷത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ പാക്കിസ്ഥാനിൽ നിന്ന് പലായനം ചെയ്ത് കാനഡയിൽ അഭയം പ്രാപിച്ച ക്രിസ്ത്യൻ വനിത ആസിയ ബീബിക്ക് അവിടെയും ഭീഷണി. ആസിയ ബീബിയെ കൊല്ലുമെന്ന വധഭീഷണിയുമായി ഇസ്ലാമിക് തീവ്രവാദിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്റർനെറ്റിൽ നല്‍കിയിരിക്കുന്ന വീഡിയോയിലൂടെയാണ് തീവ്രവാദി ആസിയയെ വധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. താൻ ഇപ്പോൾ കാനഡയിൽ ...
ഒർലാന്റോ :അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിൽ കേരളത്തിന്റെ പ്രകൃതി രമണീയതയും കാലാവസ്ഥയും ഒത്തിണങ്ങിയ ഒർലാന്റോ പട്ടണത്തിൽ നടത്തപ്പെടുന്ന പതിനോഴാമത് നോർത്ത് അമേരിക്കൻ ഐ.പി.സി കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ലോകസഞ്ചാരികളുടെ അവധിക്കാല തലസ്ഥാനമെന്നും സൗന്ദര്യ നഗരമെന്നും ഒക്കെ അറിയപ്പെടുന്ന ഒർലാന്റോ പട്ടണത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സീ വേൾഡ് ...
ബെയ്ജിംഗ്: ക്രൈസ്തവ വിശ്വാസത്തെ സമൂഹത്തിനുള്ള ഭീഷണിയായി കണക്കാക്കിയുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ നിലപാട് വിവാദത്തിൽ. മധ്യ ചൈനയിലെ ഒരു പ്രവിശ്യയിൽ സംഘടിപ്പിച്ച സെമിനാറിലാണ് പാർട്ടി പ്രവർത്തകരോട് നേതൃത്വം ഇക്കാര്യം പറഞ്ഞത്. ഹെനാൻ പ്രവിശ്യയിലെ ഹെബി എന്ന നഗരത്തിലാണ് “ചൈനയുടെ സുരക്ഷയുടെ മേൽ ക്രൈസ്തവ വിശ്വാസത്തിന്റെ ബൃഹത്തായ ദ്രോഹം” എന്ന ...
ഫേസ്ബുക്ക് ഉപയോക്താക്കളിൽ മരിച്ചവരുടെ എണ്ണം ഏറിവരുന്നു. കുറേക്കാലം കഴിയുമ്പോൾ ജീവിച്ചിരിക്കുന്നവരേക്കാൾ കൂടുതലായിരിക്കും ഫേസ്ബുക്കിലെ മരിച്ചവരുടെ എണ്ണം. 2070 ആകുമ്പോൾ ജീവിച്ചിരിക്കുന്നവരെ ഫേസ്ബുക്കിലെ മരിച്ചവർ മറികടക്കുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷൻ ഡാറ്റ, ഫേസ്ബുക്ക് ഇൻസൈറ്റ് ടൂൾ എന്നിവ അടിസ്ഥാനമാക്കിയാണ് കാൾ ഓമാന്റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്.ഠനത്തിലെ ചില ...
Connect with us
join followers join followers join followers