ടെക്സാസ്,ഡാളസ് : വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ദൈവത്തില്‍ ആശ്രയിക്കുവാനും ആഹ്വാവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇക്കഴിഞ്ഞ ഞായറാഴ്ച ടെക്സാസിലെ ഡാളസിലുള്ള ഫസ്റ്റ് ബാപ്റ്റിസ്റ്റ് മെഗാ ചര്‍ച്ച് സംഘടിപ്പിച്ച ‘ഫ്രീഡം സണ്‍ഡേ’യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് അമേരിക്ക നേരിടുന്ന പ്രതിസന്ധിക്കുള്ള ...
വാഷിംങ്ടണ്‍: കൊറോണ വൈറസ് മഹാമാരിയുടെ ‘ഏറ്റവും കഠിനമായ ആഴ്ച’ വരാനിരിക്കുന്നതേയുള്ളുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.തന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു, രാജ്യത്ത് മരണ സംഖ്യ ഉയരുമെന്നും അദ്ദേഹം പ്രവചിച്ചു. കൊറോണ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങള്‍ക്ക് പ്രതിരോധ സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും വിതരണം ...
വാഷിംഗ്ടണ്‍, ഡി.സി: ഒ.സി.ഐ. കാര്‍ഡ് അടക്കം ഇന്ത്യയിലേക്കുള്ള വിസകള്‍ ഇന്ന് മുതല്‍ (മാര്‍ച്ച് 13) ഏപ്രില്‍ 15 വരെ റദ്ദാക്കിയതിനാല്‍ പ്രവാസി സമൂഹം വിഷമത്തിലായി. നേരത്തെ ടിക്കറ്റ് എടുത്ത് കുടുംബ സമേതം യാത്ര ചെയ്യാന്‍ ഒരുങ്ങിയിരുന്നവരുടെ യാത്രയാണു മുടങ്ങുന്നത്. മരണം അറിഞ്ഞും മറ്റും പോകുന്നവര്‍ക്ക് അടിയന്തരാനുമതി നല്‍കും. അവര്‍ ...
ടോറോന്റോ: കാനഡ റെവന്യൂ ഏജന്‍സി (സി.ആര്.എ) ടെലഫോണ്‍ തട്ടിപ്പ് ഉള്‍പ്പെടെ ഒട്ടനവധി രാജ്യാന്തര ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചതിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ഒന്റാറിയോയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ അറസ്റ്റില്‍. ബ്രാംപ്ടണില്‍ താമസിക്കുന്ന ഗുരീന്ദര്‍ ധലിവാള്‍ (37), ഇന്ദര്‍പ്രീത് ധലിവാള്‍ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സി.ആര്.എ ടെലഫോണ്‍ തട്ടിപ്പ് അന്വേഷിക്കാന്‍ ...
മോസ്കോ: താൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം റഷ്യയിൽ സ്വവർഗ്ഗ വിവാഹങ്ങൾക്ക് അനുമതി നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ഭരണഘടന ഭേദഗതിയെ പറ്റി ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ഒരു കൂടികാഴ്ചയിലാണ് പ്രസ്തുത വിഷയത്തെ സംബന്ധിച്ച നിലപാട് പുടിൻ വ്യക്തമാക്കിയത്. സ്വവര്‍ഗ്ഗ വിവാഹത്തിന് താന്‍ എതിരാണെന്ന് അദ്ദേഹം നേരത്തെ തന്നെ ...
മാവേലിക്കര : ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു. 27കാരിയായ അനില അച്ചന്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മാവേലിക്കര പുന്നമ്മൂട് സ്വദേശി അച്ചന്‍കുഞ്ഞിന്റെ ഏക മകളാണ് അനില. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലെ എംഎസ് വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ...
ന്യൂയോര്‍ക്ക്: യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ആഗോള തലത്തില്‍ പ്രതിദിനം 11 ക്രൈസ്തവ വിശ്വാസികള്‍ വീതം കൊല്ലപ്പെടുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഐക്യരാഷ്ട്രസഭയില്‍. യുഎന്‍ ജെനറല്‍ അസംബ്ലിക്ക് മുന്‍പ് നടത്തിയ പ്രധാന പ്രസംഗത്തിലാണ് ട്രംപ് ആഗോളതലത്തില്‍ നടക്കുന്ന മതസ്വാതന്ത്ര്യ ലംഘനങ്ങളെ ശക്തമായി അപലപിച്ചും ക്രൈസ്തവ പീഡനം ചൂണ്ടിക്കാട്ടിയും സന്ദേശം ...
ബെയ്ജിംഗ്: ചൈനയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നിന്നും ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ പത്തു കല്പ്പനകള്ക്ക് പകരം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സോഷ്യലിസം പ്രചരിപ്പിക്കുന്ന വാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് വിവാദമാകുന്നു. ചൈനയിലെ മതപീഡനം വിവിധ തരത്തില്‍ ശക്തമായി തന്നെ തുടരുകയാണെന്ന സത്യം സ്ഥിരീകരിച്ചുകൊണ്ടാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മതസ്വാതന്ത്ര്യ ...
വാഷിംഗ്ടണ്‍ ഡിസി: ചൈനീസ് ഉൽപ്പന്നങ്ങളുടെ മേൽ ചുമത്താൻ പോകുന്ന കനത്ത ഇറക്കുമതി ചുങ്കത്തിൽ നിന്നും ബൈബിളിനെ ട്രംപ് ഭരണകൂടം ഒഴിവാക്കി. ലോകത്തിൽ ഏറ്റവും കൂടുതൽ ബൈബിൾ പ്രസിദ്ധീകരിക്കപ്പെടുന്നതു ചൈനയിൽ നിന്നാണ്. ഇറക്കുമതി നികുതി ബൈബിളില്‍ മേല്‍ ഏർപ്പെടുത്തുന്നത് ബൈബിള്‍ ലഭ്യത കുറയുന്നതിന് തന്നെ വഴിവെക്കുമെന്ന് അമേരിക്കയിലെ പ്രസാധകർ മുന്നറിയിപ്പു ...
Connect with us
join followers join followers join followers