ഇസ്പാര്‍ട്ട, തുര്‍ക്കി: തുര്‍ക്കിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പുരാതന നഗരമായ അന്തിയോക്ക്യ, പുരാതന ക്രൈസ്തവ ദേവാലയത്തിന്റെ പേരില്‍ ലോക ശ്രദ്ധയാകർഷിക്കുന്നു. ഇസ്പാര്‍ട്ട പ്രവിശ്യയിലെ പിസിഡിയ അന്തിയോക്കിയയിലെ വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള സെന്റ് പോള്‍ ദേവാലയമാണ് ആയിരകണക്കിന് തീര്‍ത്ഥാടകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ പതിനയ്യായിരത്തോളം പേര് ഈ ദേവാലയം ...
ബെയ്ജിംഗ്: മതവിശ്വാസത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ചൈനയില്‍ വീണ്ടും ക്രൈസ്തവ വിശ്വാസത്തിന് വിലക്ക്. തെക്കന്‍ ചൈനയിലെ വിശ്വാസത്തിന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന ഗ്വാങ്ങ്ഷോവിലെ റോങ്ങുയിലി ദേവാലയം ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടി മുദ്രവെച്ചു. ഈ ശൈത്യക്കാലത്ത് സര്‍ക്കാര്‍ അടച്ചുപൂട്ടുന്ന മൂന്നാമത്തെ ദേവാലയമാണിത്. വിശ്വാസ സംബന്ധമായ നിയമങ്ങള്‍ തെറ്റിച്ചതിനാല്‍ ...
ജറുസലേം: ബെത്ലേഹമിൽ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കാന്‍ ഗാസയിലെ ക്രൈസ്തവരുടെ അപേക്ഷകൾക്ക് ഇസ്രായേൽ അധികൃതർ യാത്രാനുമതി നല്കി. നാനൂറു പേര്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ മാസം ഡിസംബർ ഒൻപതിന് ബെത്ലേഹമിലേക്ക് പുറപ്പെട്ട ക്രൈസ്തവ കുടുംബങ്ങൾക്ക് ബെത് ഹെനോൻ ക്രോസിങ്ങിലൂടെ യാത്ര ചെയ്യാൻ ഡിസംബർ 25 വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്. പാലസ്തീൻ ...
ലണ്ടന്‍: രാഷ്ട്രീയക്കാര്‍ കാരുണ്യം എന്താണെന്ന് ക്രൈസ്തവ സമൂഹത്തെ നോക്കി പഠിക്കണമെന്ന് ലണ്ടൻ മേയറും ഇസ്ലാം മത വിശ്വാസിയുമായ സാദിഖ് ഖാൻ. പ്രീമിയർ എന്ന അന്താരാഷ്ട്ര മാധ്യമത്തോട് സംസാരിക്കുകയായിരിന്നു അദ്ദേഹം. ക്രൈസ്തവ സഭ വളരെയധികം ആദരവോടും ബഹുമാനത്തോടും കൂടിയാണ് മറ്റു മനുഷ്യരെ നോക്കി കാണുന്നതെന്നും രാഷ്ട്രീയക്കാർ സഭയിൽ നിന്നും ഒരുപാട് ...
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പത്തിരണ്ടാം പിറന്നാള്‍. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ...
ജറുസലേം: വിശുദ്ധ നാടായ ഇസ്രായേലിലേക്ക് ഗാസയിലെ ക്രൈസ്തവ നിവാസികൾക്ക് യാത്രാ വിലക്ക് നേരിടുന്നതായി റിപ്പോർട്ടുകൾ. ജറുസലേം, ബത്ലേഹം തുടങ്ങിയ സ്ഥലങ്ങളിലേക്കും സമീപ നഗരങ്ങളിലേക്കും ക്രിസ്തുമസ് ആഘോഷങ്ങൾക്കായി ഇസ്രായേൽ അതിർത്തി കടക്കരുതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ വർഷം ഗാസയിലെ ക്രൈസ്തവരുടെ യാത്ര അപേക്ഷകൾ ഭൂരിപക്ഷവും ഭരണകൂടം നിരാകരിക്കുന്നതായി മിഡിൽ ഈസ്റ്റ് ...
വാഷിംഗ്ടണ്‍ ഡി.സി: വംശഹത്യക്കും, മതപീഡനത്തിനും ഇരയായിക്കൊണ്ടിരിക്കുന്ന ഇറാഖിലെയും, സിറിയയിലെയും ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് അമേരിക്കയുടെ സഹായങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനുള്ള ബില്ലില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് എച്ച്ആര്‍ 390 എന്നും അറിയപ്പെടുന്ന ‘ഇറാഖ് ആന്‍ഡ് സിറിയ ജെനോസൈഡ് റിലീഫ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ആക്ടില്‍’ ട്രംപ് ...
ജക്കാര്‍ത്ത: ഇസ്ലാമിനെതിരെ മതനിന്ദ നടത്തി എന്ന കുറ്റം ചുമത്തി രണ്ടുവർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വിശ്വാസിയായ മുൻ ഇന്തോനേഷ്യൻ ഗവർണർ അടുത്തമാസം ജയിൽ മോചിതനാകും. നിശ്ചിത ശിക്ഷാ കാലാവധിക്കും 4 മാസം മുമ്പേയാണ് അഹോക്ക് ജയിൽ മോചിതനാകുന്നത്. 1960നു ശേഷം ഇന്തോനേഷ്യൻ തലസ്ഥാനം ഭരിക്കുന്ന ആദ്യത്തെ ക്രൈസ്തവ ...
പാരീസ്: ലോകപ്രശസ്തമായ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് ക്രിസ്മസ് ചന്തയിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. പരിക്കേറ്റ പതിമ്മൂന്നു പേരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഷെരിഫ് എന്നയാളാണ് ആക്രമണം അഴിച്ചുവിട്ടത്. ഇയാള്‍ക്ക് പോലീസിന്റെ വെടിയേറ്റെങ്കിലും കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. മരിച്ചവരിലൊരാള്‍ വിനോദസഞ്ചാരത്തിനെത്തിയ തായ്ലന്ഡ് ...
ലക്സംബര്‍ഗ്: യൂറോപ്യന്‍ രാജ്യമായ ലക്സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യമാക്കി. പൊതുഗതാഗതം സൗജന്യമാക്കുന്ന ആദ്യ രാജ്യമാണ് ലക്സംബര്‍ഗ്. ട്രെയിന്‍, ബസ് എന്നിവയടക്കം മുഴുവന്‍ പൊതുഗതാഗത സംവിധാനങ്ങളും സൗജന്യമാക്കാനാണ് ഈ യൂറോപ്യന്‍ രാജ്യത്തിന്റെ തീരുമാനം. സാവിയര്‍ ബെറ്റല്‍ എന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയാണ് രണ്ടാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റത്. തലസ്ഥാനമായ ലക്സംബര്‍ഗ് സിറ്റിയിലെ ...
Connect with us
join followers join followers join followers