തിരുവല്ല: ഹാലേലുയ്യാ ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോയുടെ ഭാര്യ പ്ലൻസി സാമിന്റെ പിതാവ് മീനടം തെക്കേമുറിയിൽ ജോർജ് തോമസ് (കുഞ്ഞുമോൻ-72) നിര്യാതനായി. ഫെബ്രു 15 ന് വൈകിട്ട് 8.30 നായിരുന്നു അന്ത്യം. ഐപിസി കാവാലിച്ചിറ സഭാംഗമായിരുന്നു. ഭാര്യ വാകത്താനം തലക്കുളത്ത് കുഞ്ഞുമോൾ മക്കൾ: പ്ലൻസി സാം തിരുവല്ല ( ...
റിപ്പബ്ലിക്ക് ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്രയുമായി NTC മരങ്ങോലി സഭയും…… ഈ വരുന്ന ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിൽ ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ കോട്ടയം ജില്ലയിലെ മരങ്ങോലി സഭയുടെ ആഭിമുഖ്യത്തിൽ വളർന്നുവരുന്ന തലമുറയെ നാശത്തിലേക്ക് തള്ളിവിടുന്ന മദ്യം, മയക്കുമരുന്ന്,പുകവലി, പാൻപരാഗ് മറ്റ് ലഹരി വസ്തുക്കൾ എന്നിവക്കെതിരെ ...
ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ അങ്കമാലി സഭയുടെ പുനർനിർമ്മിച്ച ആരാധന ആലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഫെബ്രുവരി മാസം 9-ാം തീയതി പകൽ 10 മണിക്ക് പാസ്റ്റർ റെജി ഗോഡ്ലിയുടെ അധ്യഷതയിൽ NTC സഭകളുടെ ജനറൽ പ്രസിഡന്റ് റവ.ജയിംസൻ ടെറ്റസ് ഉദ്ഘാടനo ചെയ്യുന്നു.യോഗത്തിൽ NTCകേരള പ്രസിഡന്റ് റവ.ഡോക്ടർ മാത്യൂ ...
കോട്ടയം: കോട്ടയം കരിക്കാട്ടൂർ കല്ലുകടുപ്പിലുള്ള പാസ്റ്റർ ജയകുമാറി(സുകു)ന്റെ ഭാര്യ മിനി (38) വാഹനപകടത്തിൽ മരണപെട്ടു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നാഗമ്പടത്തിനു സമീപം നിർമല ജംഗ്ഷനിൽ വെച്ചു എതിരെ വന്ന വാഹനത്തിൽ തട്ടി സ്കൂട്ടർ റോഡിലേക്ക് മറിയുകയും റോഡിലേക്ക് വീണ സഹോദരിയുടെ മുകളിലൂടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയും ...
അടൂർ: കുമ്പനാട് കൺവൻഷനിൽ പങ്കെടുത്ത് മടങ്ങിയ ശുശ്രൂഷകൻ ജോജു ജോൺ കുടുംബവും വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ജനു.20ന് കുമ്പനാട് കൺവൻഷനിൽ ഞായറാഴ്ച ആരാധന കഴിഞ്ഞ് മടങ്ങുന്ന വഴി നൂറനാട് – ആനയടി റോഡിൽ താൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുള്ള വൈദ്യുതി തൂണിലും സമീപ മതിലിലും ...
ഭര്‍ത്തൃഗൃഹത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആക്ഷന്‍ കൗണ്‍സിലുമായി നാട്ടുകാര്‍ രംഗത്ത്. വെളിയനാട് ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡ് കുന്നങ്കരി പുലിമുഖത്ത് അമ്പലംകുന്ന് വീട്ടില്‍ ലാല്‍ജിയുടെ ഭാര്യ ജ്യോതിയു (27) ടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീടിനു പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ...
പത്തനംതിട്ട : കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ മുട്ടുമൺ – പുല്ലാട് വടക്കേ കവല റോഡിൽ മേലത്തേത്തിൽ മറിയാമ്മ ജോർജ്ജ് (77 ) കൊല്ലപ്പെട്ടു. ഝാർഖണ്ഡ് സ്വദേശിയായ വീട്ടുവേലക്കാരിയുടെ ആക്രമണത്തിലാണ് മറിയാമ്മ കൊല്ലപ്പെട്ടത് ( മഴുക്കൈ വച്ചുള്ള അടിയിൽ ) . തിരുവല്ലായിലുള്ള ആശുപത്രിയിൽ പ്രേവേശിപ്പിച്ചു എങ്കിലും മരണം സംഭവിച്ചു. ...
ബെംഗളുരു: ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ട്രീസ് സ്ഥാപക പ്രസിഡൻറും കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് ( കെ യു.പി.എഫ്) സെക്രട്ടറി റവ.ഡോ.കെ.വി. ജോൺസന്റെ ഭാര്യ ഗാ ർഹിക പീഡനം അനുഭവിക്കുന്ന വിവാഹിതരായ സ്ത്രീ പീഡനങ്ങളുടെ അനുഭവപരിചയം എന്ന വിഷയത്തിൽ സെറാംപൂർ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ജ്യോതി ജോൺസന് ഡോക്ടറേറ്റ് ...
Connect with us
join followers join followers join followers