LOADING

Type to search

KERALA NEWS

വാഹനാപകടം പാസ്റ്ററും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

provision Jan 20

അടൂർ: കുമ്പനാട് കൺവൻഷനിൽ പങ്കെടുത്ത് മടങ്ങിയ ശുശ്രൂഷകൻ ജോജു ജോൺ കുടുംബവും വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ജനു.20ന് കുമ്പനാട് കൺവൻഷനിൽ ഞായറാഴ്ച ആരാധന കഴിഞ്ഞ് മടങ്ങുന്ന വഴി നൂറനാട് – ആനയടി റോഡിൽ താൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുള്ള വൈദ്യുതി തൂണിലും സമീപ മതിലിലും ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ കരുനാഗപ്പള്ളിക്ക് സമീപം കുറ്റിപ്പുറം തഴവ ശുശ്രൂഷകനും ഇടയ്ക്കാട് സ്വദേശിയുമാണ് പാസ്റ്റർ ജോജുജോൺ.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.