
പ്രാർത്ഥനക്കായ്
provision Jan 01
ചർച്ച് ഓഫ് ഗോഡ് ദൈവസഭാ കേരളാ സ്റ്റേറ്റ് ആലപ്പുഴ സെന്ററിൽ കാവാലം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബൈജു ബാബു ജോണിന്റെ (ബൈജു മലക്കര) മൂത്ത മകൾ ബെറ്റിന (10 വയസ്സ്) ശരീരത്തിനു പെട്ടന്ന് ഉണ്ടായ അസ്വസ്ഥത മൂലം, ശ്വാസ തടസ്സം നേരിട്ട് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. വിടുതലിനായി വിലയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു
പാസ്റ്റർ ബൈജു മലക്കര : 9446917252