പാസ്റ്റർ സി. എം. മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു.
provision Mar 16
ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശ്രുശൂഷകനും, ഫസ്റ്റ് അസംബ്ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജെയിംസ് എബ്രഹാമിന്റെ ഭാര്യ സിസ്റ്റർ സുജാ ജെയിംസിന്റെ സഹോദരനുമായ പാസ്റ്റർ സി. എം. മാത്യൂ മാർച്ച് 16- ചൊവ്വാഴ്ച്ച താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സയിൽ ആയിരുന്നു


