LOADING

Type to search

CHRISTIAN NEWS PRAYER REQUEST

പ്രാർത്ഥനയ്ക്ക്

provision Dec 08

തിരൂർ: ഐപിസി ഒഡീസ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷാജി സേവ്യറിൻ്റെ സഹധർമ്മിണി ഷീബാ ഷാജി ശാരീരികാസ്വാസ്ഥ്യം നിമിത്തം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കുന്നു. പ്രമേഹരോഗത്തെത്തുടർന്ന് കിഡ്നി, ലിവർ, ഹാർട്ട്. ശ്വാസകോശം എന്നിവയുടെ പ്രവർത്തനത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ ഭാരപ്പെടുുന്നു.

പൂർണ്ണ വിടുതലിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു. വിവരങ്ങൾക്ക്: 82605525269437316462.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.