LOADING

Type to search

PRAYER REQUEST

പ്രാർത്ഥനക്കായ്

provision Jan 12

ഡാളസ് : ടെക്സസിൽ ഡാളസ് പട്ടണത്തിൽ താമസിക്കുന്ന സിറിൽ ജോൺസിയും കുടുംബവും നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയെ ചോദിക്കുന്നു. സിറിൽ ജോൺസിയും, 22 – മാസം പ്രായമുള്ള പൈതൽ ഐബേൽലും,ഡിസംബർ 26 മുതൽ കോവിഡ് – 19 -ഉം ന്യൂമോണിയയും ബാധിച്ച്‌ ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ഐബേൽ മെക്കാനിക്കൽ വെന്റിലേറ്ററിൽ ആണ് . ഈ കുടുംബത്തിന്റെ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു .

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.