രാജി ജോര്ജ്ജ് (80) നിത്യതയിൽ
provision Jan 29
റവ. ഏര്ണെസ്റ്റ് ജോര്ജ്ജിന്റെ മാതാവ് രാജി ജോര്ജ്ജ് നിത്യതയിൽ
ബാംഗ്ളൂർ : അസംബ്ലീസ് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് മുൻ സൂപ്രണ്ട് പരേതനായ ഡോ. റ്റി.സി. ജോര്ജ്ജിന്റെ ഭാര്യ രാജി ജോര്ജ്ജ് (80) കര്ത്താവിൽ ഇന്നു വൈകുന്നേരം ( ജനുവരി 29 ന് ) നിദ്ര പാപ്രിച്ചു. ബാംഗ്ലൂര് ഗാര്ഡൻ സിറ്റി ഏ.ജി. ചര്ച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഏര്ണെസ്റ്റ് ജോര്ജ്ജിന്റെ മാതാവാണ് പരേത. മരുമകൾ: ഷേർലി ഏര്ണെസ്റ്റ്. കൊച്ചുമക്കൾ: ജോവാനാ ഏര്ണെസ്റ്റ്. സംസ്കാരം നാളെ രാവിലെ 11 – ന് ഗാര്ഡൻ സിറ്റി ഏ.ജി. ചര്ച്ചിലെ ശുശ്രൂഷകൾക്കു ശേഷം ഹൊസ്സൂർ റോഡ് സെമിത്തേരിയിൽ .


