പ്രാർത്ഥനക്കായ്
provision
Jan 27
ഡാളസ് : പാസ്‌റ്റർ ജോർജ് ബേബി ന്യുമോണിയ ബാധിച്ച് ഡാളസ് ഹോസ്പിറ്റിലിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ചില വർഷങ്ങളായി മകൻ ലിറ്റി ജോർജിനൊപ്പം താമസിക്കുകയായിരുന്നു. ചില നാളുകൾകക്ക് മുൻപ് കോവിഡ് ബാധിച്ചിരുന്നു അതിൽ നിന്നും സൗഖ്യമായിരുന്നു. ഇപ്പോൾ ന്യുമോണിയക്കൊപ്പം ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമുണ്ട്. കർത്തൃദാസന്റെ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു . മലബാറിൽ കോഴിക്കോട്, തൃശ്ശൂർ, കുന്നംകുളം സെന്ററുകളിലായി ദീർഘ വർഷങ്ങൾ ഇന്ത്യ പെന്തകോസ്ത് ദൈവസഭകളിൽ ശ്രുഷുഷകനായിരുന്നു പാസ്‌റ്റർ ജോർജ് ബേബി .


