കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോവിഡ് മുക്തമായ ഒരു നാട് കേരളത്തിലുണ്ട്. ഇടുക്കി ജില്ലയിലെ ഇടമലക്കുടി എന്ന ഗ്രാമം. സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ പഞ്ചായത്ത് കൂടിയായ ഇടമലക്കുടിയില്‍ ഇതുവരെ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച നാള് മുതല്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ഇടമലക്കുടിയിലെ ...
ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ എംബസി. പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് എംബസി നിർദേശം നൽകി. അടിയന്തര സഹായത്തിന് +972549444120 എന്ന ഹെൽപ് ലൈൻ നമ്പറുംനൽകിയിട്ടുണ്ട്. എമർജൻസി നമ്പറിൽ ബന്ധപ്പെടാനായില്ലെങ്കിൽ [email protected] എന്ന ഐഡിയിൽ മെയിൽ അയക്കാം. ഇസ്രയേലിലെ ...
വെള്ളറട: മൂന്നാറിലെ വൈദികസമ്മേളനത്തിൽ പങ്കെടുത്ത രണ്ടു വൈദികർകൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ, മരിച്ച വൈദികരുടെ എണ്ണം നാലായി. ചെറിയകൊല്ല അമ്പലക്കാല സഭയിലെ സഭാ ശുശ്രൂഷകൻ അമ്പൂരി കാന്താരിവിള ബിനോഭവൻ ബിനോകുമാർ(39), സി.എസ്.ഐ. ആനാക്കോട് ഡിസ്ട്രിക്ട് വെസ്റ്റ് മൗണ്ട് ചർച്ചിലെ സഭാ ശുശ്രൂഷകൻ ഇവാ: വൈ. ദേവപ്രസാദ്(59) എന്നിവരാണു ...
തിരുവല്ല: യുഎസ് ഔഷധ നിർമാണക്കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സീൻ ഗവേഷണ സംഘത്തിൽ മലയാളി യുവതിയും. കണക്ടികട്ട് ഫൈസർ റിസർച് ആൻഡ് ഡവലപ്മെന്റ് ആസ്ഥാനത്ത് കോവിഡ് വാക്സീൻ വിഭാഗം റിസ്ക് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സംഘത്തിന്റെ മേധാവിയായ കൃപ ചിന്നു കുര്യനാണ് വാക്സീൻ ഗവേഷണത്തിൽ തുടക്കം മുതൽ പങ്കാളിയാകാൻ അവസരം ...
ന്യൂഡല്‍ഹി: ഇസ്രായേല്‍- പലസ്തീന് സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്കി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജാഗ്രതയോടെ മുന്നോട്ട് പോകണം. ഇതിനായുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും വിശദാംശങ്ങള്‍ക്കുമായി +972549444120 എന്ന ഹെല്പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. ഇതിനിടെ ഇസ്രായേലില്‍ ഉണ്ടായ ...
തിരുവനന്തപുരം; കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്നാറിലെ സി എസ് ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാർ ആണ് മരിച്ചത്. ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കോവിഡ് ബാധിച്ചു മരിച്ച വൈദികരുടെ എണ്ണം മൂന്നായി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മൂന്നാറിൽ ധ്യാനം ...
അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിൽ തന്നെ ഹമാസ് തീവ്രാദികളുടെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യക്ക് ആദരം നൽകി ഇസ്രായേൽ രാജ്യം ഫ്ലൈറ്റെർ ജെറ്റിന് സൗമ്യയുടെ പേര് നൽകും , 24 മണിക്കൂറിനുള്ളിൽ സൗമയുടെ ഘാതകരെ ഇല്ലാതാക്കാൻ സൈന്യം തയ്യാറെന്നു ഇസ്രായേൽ എംബസി അറിയിച്ചു ഇസ്രായേലിനു നൊമ്പരമായി സൗമ്യ . ഭർത്താവുമായി ...
മനസ്സലിവുള്ള നല്ല ദൈവത്തോട്, ദേശത്തിന്റെ നിലവിളിയായി പവർവിഷന്റെ പ്രാർത്ഥനായജ്ഞം. ഒറ്റ നോട്ടത്തിൽ – 24 മണിക്കൂർ പ്രാർത്ഥന – 24 + ലോക രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ – 240+ പ്രാർത്ഥനാ സഹകാരികൾ – 64 വിവിധ ഭാഷകളിൽ തിരുവല്ല: കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം അതിരൂക്ഷമായ ഭാരതത്തിലെ ...
ഹ്യൂസ്റ്റൺ: കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മാന്റഴികത്ത് ബാബു ഓ. (65) നിത്യതയിൽ ചേർക്കപ്പെട്ടു. ഹ്യൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി അംഗമായിരുന്ന ഇദ്ദേഹം സന്ദർശനാർത്ഥം കേരളത്തിൽ ആയിരിക്കുമ്പോഴാണു അന്ത്യം. ഭൗതീക സംസ്കാര ശുശ്രൂഷ ഏപ്രിൽ 15 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരളത്തിൽ വെച്ച് നടത്തപ്പെടുന്നതാണു. ഭാര്യ: സൂസമ്മ ബാബു. ...
ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ശ്രുശൂഷകനും, ഫസ്റ്റ് അസംബ്ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജെയിംസ് എബ്രഹാമിന്റെ ഭാര്യ സിസ്റ്റർ സുജാ ജെയിംസിന്റെ സഹോദരനുമായ പാസ്റ്റർ സി. എം. മാത്യൂ മാർച്ച് 16- ചൊവ്വാഴ്ച്ച താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ...
Connect with us
join followers join followers join followers