പ്രാർത്ഥനക്കായ്
provision Feb 11
ദുബൈയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന സിസ്റ്റർ ആലീസ് (35 ) കോവിഡ് ബാധിച്ച് വെന്റിലേറ്ററിലാണ്. ഏഴുമാസം ഗർഭിണിയായിരുന്നു . കുഞ്ഞ് ഇന്നലെ മരിച്ചു. ഭർത്താവ് ജെറിയും, ആറു വയസ്സുള്ള കുട്ടിയും ഐ സി യു വിന് മുന്നിൽ ഇരിക്കുന്നു. മറ്റാരും അവരോടൊപ്പം ഇല്ല.
ആലീസ് അതീവ ഗുരുതരാവസ്ഥയിലാണ്. മറ്റാരും അവരോടൊപ്പം ഇല്ല.നിങ്ങളുടെ പ്രാർത്ഥനയിൽ ഈ കുടുംബത്തെ ദയവായി ഓർക്കുക.


