ബ്രദർ എം.എ ജോർജ് അത്യാസന്നനിലയിൽ ; പ്രാർത്ഥന ആവശ്യപ്പെടുന്നു
provision Dec 14
ഫ്ളോറിഡ: ഐ.പി.സി സഭാ നേതൃനിരയിലെ പ്രമുഖനും ഐ.പി.സി മുൻ ജനറൽ കൗൺസിലംഗ വുമായ ഒർലാന്റോ ഐ.പി സി സഭയുടെ വൈസ് പ്രസിഡന്റ് ബ്രദർ എം.എ ജോർജ് അത്യാസന്ന നിലയിൽ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. പ്രിയ ദൈവദാസന്റെ വിടുതലിനായി സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ദൈവമക്കളുടെയും ദൈവദാസന്മാരുടേയും പ്രാര്‍ത്ഥനാസഹായം പ്രിയ കുടുംബവും ദൈവസഭയും ആവശ്യപ്പെടുന്നു.
വാർത്ത – നിബു വെള്ളവന്താനം


