LOADING

Type to search

Obituaries USA NEWS

ശോശാമ്മ തോമസ് (100) ന്യൂയോർക്കിൽ നിര്യാതയായി

provision Aug 03
ന്യൂയോര്‍ക്ക്: കാഞ്ചിയാര്‍ പുന്നമറ്റത്തില്‍ പരേതനായ പി.എ തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (100) ഓഗസ്റ്റ് 1 ന് നിര്യാതയായി. 
സംസ്‌കാരം ആഗ.6 ന് നടക്കും.മണര്‍കാട് പട്ടന്‍മാര്പറമ്പില്‍ കുടുംബാംഗമാണ് പരേത
മക്കള്‍: മറിയം ഫീലിപ്പോസ് (വേളൂര്‍), പി.ടി.ഏബ്രഹാം (ഡാളസ്), പി.ടി. ആന്‍ഡ്രൂസ്, പി.ടി.കുര്യാക്കോസ് (ഇരുവരും ഒര്‍ലാന്‍ഡോ), 
ശോശാമ്മ ജോസഫ് (കണക്ടികട്), തോമസ് പുന്നമറ്റത്തില്‍, വര്‍ഗീസ് പുന്നമറ്റത്തില്‍ (ഇരുവരും ന്യൂയോര്‍ക്ക്)
മരുമക്കള്‍: പാസ്റ്റര്‍ എ.എ.ഫിലിപ്പോസ്, പാസ്റ്റര്‍ പി.ഐ.ജോസഫ്, മറിയാമ്മ, ഏലിയാമ്മ, അന്നമ്മ, മിനി, ഡെയ്‌സി.
പരേത യോങ്കേഴ്‌സ് ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.