LOADING

Type to search

USA NEWS

ഫ്‌ലോറിഡയില്‍  മലയാളി യുവാവ് വെടിയേറ്റു മരിച്ച കേസില്‍ 21-കാരന്‍ അറസ്റ്റില്‍

provision Jan 31

ടാമ്പ, ഫ്‌ളോറിഡ: മലയാളി യുവാവ് വെടിയേറ്റു മരിച്ച കേസില്‍ 21-കാരനായ പോള്‍ ഡീന്‍ മക്കോര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു
ഫസ്റ്റ് ഡിഗ്രി കൊലപാതകം., തോക്ക് ഉപയോഗിച്ചുള്ള കൊള്ള തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.
മയക്കുമരുന്നു വാങ്ങുന്നതു സംബന്ധിച്ചുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് അറിയിച്ചു. ആക്രമണത്തിനു ശേഷം മക്കോര്‍ട്ട് സ്ഥലം വിട്ടു.
വാന്‍ സ്റ്റാര്‍ട്ടായ നിലയില്‍ കിടക്കുന്നത് കണ്ടതിനെത്തുടര്‍ന്നാണു പോലീസ് ഓഫീസര്‍ വാനിനടുത്തെത്തിയത്. ഡ്രൈവിംഗ് സീറ്റില്‍ നിശ്ചലനയി കണ്ട വ്യക്തിയെ ആശുപത്രിയിലേക്കുമാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.