
പ്രാർത്ഥനക്കായ്
provision Dec 14
തിരുവല്ല : ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാംഗമായ ബ്ലെസ്സൻ യോഹന്നാന്റെ മാതാപിതാക്കൾ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റിലിൽ നിന്നും സ്കൂട്ടറിൽ അടൂരിലേക്ക് യാത്ര ചെയ്യവേ തിരുവല്ലക്ക് അടുത്ത് വച്ച് ഒരു ഓട്ടോ റിക്ഷ അവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ബ്ലെസ്സന്റെ മാതാവ് റോഡിൽ വീണ് തലക്ക് ഗുരുതര പരിക്കുകളോടെ തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റിലിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. മാതാവിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു.