LOADING

Type to search

PRAYER REQUEST

പ്രാർത്ഥനക്കായ്

provision May 14
 പാസ്റ്റർ ജെയിംസ് ബീഹാറിലെ വളരെ സമർപ്പിത മിഷനറിയാണ്.  കുടുംബത്തോടൊപ്പം ബീഹാറിൽ  കർത്തൃ വേലയിൽ ആയിരിക്കുന്നു  . ചെറുപ്പത്തിൽ മിഷനറിയായി ബീഹാറിലെത്തി. ഇപ്പോൾ 50 – വർഷമായി. ബീഹാറിൽ കഴിഞ്ഞ 30 – വർഷമായി കർത്തൃ വേലയിൽ ആയിരിക്കുന്നു .
കോവിഡിനൽ  വളരെ  ഗുരുതരാവസ്ഥയിൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ബെഡ് ചാർജ് പ്രതിദിനം 40000 രൂപയാണ്. മരുന്നും മറ്റ് ചെലവുകളും അധികമാണ്. കഴിഞ്ഞ ഒരാഴ്ച അദ്ദേഹം ആശുപത്രിയിലാണ്. ശാരീരികമായും,  വൈകാരികമായും, സാമ്പത്തികമായും, വളരെയധികം കഷ്ടപ്പെടുന്നു.  ആരെങ്കിലും ഒരു ചെറിയ സാമ്പത്തിക സഹായം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി  താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക . ഭാര്യ ബിന്നി ജെയിംസും കോവിഡ് പോസിറ്റീവാൽ ഭാരപ്പെടുന്നു . വളരെ പ്രതിബദ്ധതയുള്ള കുടുംബം. നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും  സഹകരണവും ദൈവനാമത്തിൽ ആവശ്യപെടുന്നു.
Name: K M JAMES
A/C: 50200034146946
IFSC : HDFC0002749
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജോർജ്‌
മൊബൈൽ : 9973418208
Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.