
പാസ്റ്റർ രാജു തോമസ് ഹൂസ്റ്റണിൽ നിര്യാതനായി
provision Dec 08
ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനായ പാസ്റ്റർ രാജു തോമസ് ഹൃദയാഘാതത്തെ തുടർന്നു ഡിസംബർ 7 തിങ്കളാഴ്ച്ച ഹൂസ്റ്റണിൽ വച്ചു നിത്യതയിൽ ചേർക്കപ്പെട്ടു. അടൂർ സെക്ഷനിൽ കിളിവയൽ സഭയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സന്ദർശനാർത്ഥമാണ് അമേരിക്കയിലെത്തിയത്.
അസംബ്ലീസ് ഓഫ് ആദ്യകാല പ്രവർത്തനായിരുന്ന പാസ്റ്റർ എം എസ് തോമസിൻ്റെ (പട്ടാഴി) മകനും മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി പാസ്റ്റർ റ്റി മത്തായിക്കുട്ടിയുടെ ഇളയ സഹോദരനുമാണ്.