ജോർജ് ജോൺ (ബാബു – 64 )ഒമാനിൽ നിര്യാതയായി
provision May 13
മസ്കറ്റ് : പത്തനംതിട്ട മാക്കാംകുന്ന് മുളകീഴില് ജോർജ് ജോൺ (ബാബു – 64 )മസ്കറ്റില്‍ മെയ് 13 വ്യാഴാഴ്ച്ച മരണമടഞ്ഞത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി ഖൗല ആശുപത്രിയില്‍ കൊവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: മിനി മേരി, മക്കള്‍: ബെന്‍സണ്‍, ബെവിന്‍, ബെനീറ്റ.


