LOADING

Type to search

OBITUARIES USA NEWS

ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡൻ്റ് റവ.ഡോ.ജോർജ് തരകൻ (88) ഡാളസ്സിൽ അന്തരിച്ചു

provision Jul 31
ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡണ്ട് അന്തരിച്ചു.
ഡാളസ്സ് : ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡൻ്റ് റവ.ഡോ.ജോർജ് തരകൻ (88) വയസ്സ് ഡാളസ്സിൽ അന്തരിച്ചു. ഏഷ്യൻ ബൈബിൾ കോളജ് ഡയറക്ടർ, എസ്സ് . എം.എം.ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ, കോളജ് ഓഫ് ടെക്നോളജി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ തങ്കമ്മ ജോർജ്, മക്കൾ സുസൻ ബേബി , രാജു തരകൻ , റോസമ്മ ജോൺ , തോമസ് തരകൻ , വൽസമ്മ രാജൻ , ജോൺസൺ തരകൻ , വി ജോയി തരകൻ , വിൽസൺ തരകൻ മരുമക്കൾ കെ.സി .ബേബി, ജയി നമ്മരാജൻ, ജോൺ കെ വർഗീസ്, സൂസി തോമസ്‌, വി.എം.രാജൻ, ലത മോൾ ജോൺസൻ, മേഴ്സി വി ജോയി, ബീന വിൽസൺ എന്നിവരാണു. ശവസംസ്കാരം ഡാളസ്സിൽ വച്ച് പിന്നീട് നടത്തപ്പെടും.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.