ഐ. പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ പി.വൈ.പി.എ യ്ക്ക് പുതിയ നേതൃത്വം
provision Dec 13
ബാംഗ്ലൂർ: ഐ. പി.സി. ബാംഗ്ലൂർ ഈസ്റ്റ് സെന്റർ പി.വൈ.പി.എ യുടെ പുതിയ ഭരണ സമിതിയെ ഡിസം 8 നു കൂടിയ പൊതു യോഗത്തിൽ തിരഞ്ഞെടുത്തു.
പുതിയ ഭരണ സമിതി അംഗങ്ങൾ:
പാസ്റ്റർമാരായ പ്രസാദ് കെ എബ്രഹാം (പ്രസിഡന്റ്),
നിബു സ്കറിയ(വൈസ്. പ്രസിഡന്റ്), സഹോദരന്മാരായ ജസ്റ്റിൻ കുരുവിള ജോർജ്(സെക്രെട്ടറി)
സാമുവേൽ എസ്(ജോയിന്റ് സെക്രട്ടറി) ജോ.ബി. ഇടപ്പാട് (ട്രെഷറർ) എന്നിവരെയും
കമ്മറ്റി അംഗങ്ങളായി
ജോമോൻ ജോൻ,ജെയിംസ് വര്ഗീസ്,ചാർള്സ് ലാലു,ജോബി കുഞ്ഞുമോൻ,അനീഷ് സി ജോണ്,ബോവസ് ബാബു എന്നിവരെയും തെരെഞ്ഞെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്:
ജസ്റ്റിൻ കുരുവിള ജോർജ്ജ്(സെക്രെട്ടറി)
09495341991


