LOADING

Type to search

Obituaries USA NEWS

അന്നമ്മ പോളിന്റെ സംസ്ക്കരം ശനിയാഴ്ച ഡാളസ്സിൽ

provision Mar 27
ഡാളസ്സ് : വെച്ചൂച്ചിറ പുത്തൻപറമ്പിൽ പോൾ ഏബ്രഹാമിന്റെ ഭാര്യ നിര്യാതയായ അന്നമ്മ പോളിന്റെ (71) സംസ്കാര ശുശ്രൂഷകൾ 27 വെള്ളിയാഴ്ച 6.30 മുതൽ 8 വരെയും സംസ്കാരം 28 ന് ശനിയാഴ്ച 4 മണിക്കും നടത്തപ്പെടും.
കോവിഡ് -19 ന്റെ നിയന്ത്രണങ്ങൾ കാരണം ഭൗതീക ശരീരം 10 പേരിൽ കൂടാെതെയുള്ള കുടുംബാഗങ്ങൾക്ക് മാത്രമേ കാണുവാൻ അനുവാദമുണ്ടാകുകയുള്ളു.
എല്ലാവർക്കും കാണുന്നതിനായി വെള്ളിയാഴ്ചത്തെയും ശനിയാഴ്ചത്തെയും ശുശ്രൂഷകൾ  തത്സമയ-സ്ട്രീമിംഗ് മുഖാന്തിരം http://www.provisiontv.in എന്ന ഓൺലൈനിൽ ഉണ്ടായിരിക്കും.
മനയത്തുമാലിയിൽ കുടുംബാഗമാണ് പരേത. മക്കൾ: മനോജ് , റൂബി, മരുമക്കൾ: ബെറ്റ്സി , അബു
വിലാസം : Bluebonnet Hills Funeral Home & Bluebonnet Hills Memorial Park, 5725 Colleyville Blvd, Colleyville, TX
വാർത്ത: നിബു വെള്ളവന്താനം

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.