LOADING

Type to search

PRAYER REQUEST

പ്രേത്യക പ്രാർത്ഥനക്കായി

provision Jan 13

ഷാർജ ( യൂ എ ഇ ) : അസ്സെംബ്ലിസ് ഓഫ് ഗോഡ് ഷാർജ സഭാംഗവും , മാവേലിക്കര സ്വദേശിയുമായ ബ്രദർ സുജിത് തങ്കച്ചൻ മഷ്തിഷ്ക ആഘാതം നിമിത്തം അതീവ ഗുരുതരാവസ്ഥയിൽ കോമയിൽ ഷാർജയിലുള്ള അൽ ഖസ്സിമ്മി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. എല്ലാ പ്രിയ ദൈവമക്കളും ഈ പ്രിയ സഹോദരന്റെ പരിപൂർണ സൗഖ്യത്തിനായി വിശേഷാൽ പ്രാർത്ഥിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.