LOADING

Type to search

Obituaries

ഏലിയാമ്മ തോമസ് (75) നിത്യതയിൽ

provision Aug 14

കോട്ടയം: പരേതനായ പാസ്റ്റർ കെ എം തോമസിന്റെ സഹധർമിണി ഏലിയാമ്മ തോമസ് (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുൻ അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ബെന്നി പി ജോണിന്റെ ഭാര്യ ഷീബയുടെ മാതാവാണ് ഏലിയാമ്മ തോമസ്. സംസ്കാരം ആഗസ്റ്റ് 17 – ശനിയാഴ്ച

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.