LOADING

Type to search

KERALA NEWS Obituaries

പാസ്റ്റർ എബി തോമസ് (50)വാഹനാപകടത്തിൽ മരണമടഞ്ഞു.

provision Feb 10

റാന്നി: മന്ദമരുതി ജംഗ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇടമുറി ആന്താര്യത്ത് (കാലായിൽ) പാസ്റ്റർ എബി തോമസ് (50 ) മരണമടഞ്ഞു. ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ തെറ്റായ ദിശയിൽ വന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം .സംഭവസ്ഥലത്ത് തന്നെ പാസ്റ്റർ എബിയുടെ മരണം സംഭവിച്ചു ഭാര്യ സുശീല ഗുരുതരാവസ്ഥയിൽ, ചേത്തക്കൽ തോമാച്ചൻ്റെ മകനാണ് പാസ്റ്റർ എബി. മക്കൾ : അൻസു ,നെബിൻ. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചേത്തക്കൽ സഭാംഗമാണ് .

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.