വാഹനാപകടത്തിൽ കെസിയ (16) മരണമടഞ്ഞു
provision Dec 03
വാഹനാപകടത്തിൽ പത്തനാപുരം കടക്കാമൺ ബെഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം കെസിയ (16) മരണമടഞ്ഞു.
പത്തനാപുരം: തെന്മലക്ക് സമീപം ഉറുകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ പത്തനാപുരം കടക്കാമൺ ബെഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം കെസിയ (16) മരണമടഞ്ഞു. സംസ്കാരം ഡിസ .04 വെള്ളിയാഴ്ച്ച മാങ്ങാട് സെമിത്തേരിയിൽ നടക്കും.
കുഞ്ഞുമോന്റെയും സുജയുടെയും മൂത്ത മകളാണ് കെസിയ. അപകടത്തിൽ അയൽവാസികളായ മറ്റു രണ്ട് പെൺകുട്ടികളും മരണപ്പെട്ടിരുന്നു.


