LOADING

Type to search

LATEST NEWS Obituaries

ജോയി ഉണ്ണൂണ്ണി (82) ഡാളസിൽ നിര്യാതനായി

provision Nov 26
ഡാളസ്  : വെണ്മണി അരീക്കരത്ത് ബെഥേൽ ഭവനിൽ ജോയി ഉണ്ണൂണ്ണി (82) നവംബർ 26 നു ഡാളസിൽ വെച്ച് നിര്യാതനായി.ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് സഭാംഗമായിരുന്നു.  സംസ്കാരം പിന്നീട്.
സഹധർമ്മിണി: അന്ന ജോയി.
മക്കൾ: ടീനാ കുര്യൻ, ടോണി ജോയി,  ടിജോ ജോയി.
Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.