ഡാളസ് : വെണ്മണി അരീക്കരത്ത് ബെഥേൽ ഭവനിൽ ജോയി ഉണ്ണൂണ്ണി (82) നവംബർ 26 നു ഡാളസിൽ വെച്ച് നിര്യാതനായി.ഡാളസ് സെന്റ് തോമസ് ഓർത്തഡോക്സ് സഭാംഗമായിരുന്നു. സംസ്കാരം പിന്നീട്. സഹധർമ്മിണി: അന്ന ജോയി. മക്കൾ: ടീനാ കുര്യൻ, ടോണി ജോയി, ടിജോ ജോയി.
കോട്ടയം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കൊടുങ്ങൂർ സഭാ ശുശ്രുഷകൻ പാസ്റ്റർ. മെൽവിൻ ജോയിയുടെ പിതാവ് ജോയി.ഓ. ജി. – 70 ഓതറ പുത്തൻവീട്,(13 -ആം മയിൽ, പുളിക്കൽ കവല, കോട്ടയം) ഇന്ന് രാവിലെ 5 മണിക്ക് താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു, സംസ്കാര ശുശ്രുഷ ...
Connect with us
join followers join followers join followers