LOADING

Type to search

Obituaries USA NEWS

മറിയാമ്മ മാത്യുസ് (80)ന്യു യോര്‍ക്കില്‍ നിര്യാതയായി.

provision Apr 07

ന്യു യോര്‍ക്ക്: ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ മാത്യു, 80, നിര്യാതയായി. കോവിഡ് – 19 സംബന്ധമായ ചികില്‍സയിലായിരുന്നു.

തൊടുപുഴ കരിംകുന്നം പുത്തന്‍പുരയില്‍ പരേതനായ കുരുവിളയുടെ പുത്രിയാണ്.  മക്കള്‍: വിനി, വിജു, ജിജു (ജൂണിയര്‍ മാത്യു) മരുമക്കള്‍: ഫോമാ നേതാവ് ഷാജു സാം, ഷിജി, സബ്ലിയ. 11 പേരക്കുട്ടികളും രണ്ട് കൊച്ചുമക്കളുമുണ്ട്. 12 സഹോദരരുണ്ട്
സ്ംസ്‌കാരം പിന്നീട് .

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.