LOADING

Type to search

Obituaries

ജംസിൻ സാറാ ജോൺ (13)നിത്യതയിൽ ചേർക്കപ്പെട്ടു

provision May 15

ദുബായ്:  ജോൺ വർഗീസിന്റെ മകൾ ജംസിൻ സാറ ജോൺ (13) നിത്യതയിൽ ചേർക്കപ്പെട്ടു. അജമാൻ അൽ അമീർ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ബ്രെയിൻ ട്രൂമർ ബാധിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിൽ അലൈൻ ത്വാവാം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ത്യശൂർ കളരിക്കൽ കുടുംബാംഗമാണ്. ഐപിസി എമിറേറ്റ്സ് പെന്തക്കോസ്തൽ ചർച്ച് അംഗമാണ് . പിതാവ്  ജോൺ വർഗീസ് ,മാതാവ് സാറ പോൾ. സഹോദരങ്ങൾ ജസിൻ, ജറിൻ, ജസ്റ്റിന എന്നിവർ . സംസ്കാരം പിന്നീട്.

 

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.