പ്രാർത്ഥനക്കായി
provision Jan 25
ഏറ്റുമാനൂർ : കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ കർത്താവിന്റെ പാസ്റ്റർ ഫിലിപ് ജോൺ (ചെങ്ങന്നൂർ) ഹൃദയ സംബന്ധമായ അസുഖത്താലും പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയാലും തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ കൊറോണറി കെയർ യൂണിറ്റിൽ (CCU) ൽ അതീവ ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി ഹൃദയ സംബന്ധമായ രോഗത്താൽ ഭാരപ്പെടുകയായിരുന്നു. ഹൃദയമിടിപ്പ് തീരെ കുറവായതു കാരണം ഹൃദയ മാറ്റിവക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർസ് നിർദ്ദേശിച്ചിരിക്കുന്നത്.
പരിപൂർണ സൗഖ്യത്തിനായി ഏവരുടെയും പ്രാർത്ഥന അപേക്ഷിക്കുന്നു


