LOADING

Type to search

CHRISTIAN NEWS MIDDLE EAST NEWS

യു.പി.എഫ് സംയുക്ത ആരാധന നാളെ ഡിസംബർ 13ന് ഷാർജയിൽ

provision Dec 12

ഷാർജ: യുണൈറ്റഡ് പെന്തക്കോസ്‌തു ഫെല്ലോഷിപ്പ് (യു.പി.എഫ് ) -ന്റെ ഈ വർഷത്തെ സംയുക്ത ആരാധന ഡിസംബർ 13 നു വ്യാഴാഴ്ച രാത്രി 7:00 മുതൽ 10:00 വരെ, ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടക്കും. യു.പി.എഫിൽ അംഗത്വമുള്ള 55 സഭകളിൽ നിന്നുള്ള വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കും.

യു.പി.എഫ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. സങ്കീർത്തന ശുശ്രൂഷ, വചന ശുശ്രൂഷ, കർതൃമേശ ശുശ്രൂഷ എന്നിവയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.