സാംസൺ ചെങ്ങന്നൂരിനെ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രെസിഡന്റായി നിയമിച്ചു
provision Jan 31
ചെങ്ങന്നൂർ : പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാംഗമായ സാംസൺ വി. ജോർജ്ജിനെ ( ചെങ്ങന്നൂർ ട്യൂണേഴ്‌സ് )ചെങ്ങന്നൂർ നിയോജകമണ്ഡലം ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രെസിഡന്റായി നിയമിച്ചു. സാമൂഹിക സേവന രംഗത്തുള്ള തന്റെ പ്രതിബദ്ധത പരിഗണിച്ചാണ് കെപിസിസി ഈ പദവി നൽകിയത്. ക്രൈസ്തവ ലോകത്ത് അറിയപ്പെടുന്ന ഗായകൻ ആണ് ശ്രീ. സാംസൺ ചെങ്ങന്നൂർ . ന്യൂനപക്ഷ സമൂഹങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ക്രിയാത്മകമായി നിലകൊള്ളുവാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.


