ലിനി ആൽവിൻ (46) നിത്യതയിൽ ചേർക്കപ്പെട്ടു.
provision May 14
ന്യൂഡൽഹി : കോവിഡ് ബാധിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഡൽഹി സ്റ്റേറ്റ് ശ്രുശൂഷകനായ പാസ്റ്റർ ആൽവിന്റെ ഭാര്യ സിസ്റ്റർ ലിനി ആൽവിൻ (46) മെയ് 14 – വെള്ളിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.


