LOADING

Type to search

KERALA NEWS Obituaries

പാസ്റ്റർ റ്റി. ജി. കോശി നിത്യതയിൽ.

provision Feb 13

ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് മുൻ പ്രസിഡന്റും, മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി സ്ഥാപക പ്രസിഡന്റും, സീനിയർ ശ്രുശൂഷകനുമായ പാസ്റ്റർ റ്റി.ജി . കോശി ഇന്ന് ഫെബ്രുവരി 13 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി ന്യുമോണിയ ബാധിച്ച് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റിലിൽ ഐ സി യു വിൽ അഡ്മിറ്റ് ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.